KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> വെങ്ങളം ചീനഞ്ചേരി കടപ്പുറത്ത് നിന്ന് അനധികൃതമായി ഗുഡ്‌സ് ഓട്ടോയിൽ മണൽ കടത്തുകയായിരുന്ന വെങ്ങളം ചൊറമുറി ബബീഷിനെ (32) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച...

കൊയിലാണ്ടി: ജനാധിപത്യ വ്യവസ്ഥിതിയിൽ നീതി നിലനിൽക്കണമെങ്കിൽ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ.  മാധ്യമ പ്രവര്‍ത്തകരെ ജോലിയില്‍ നിന്ന് തടസ്സപ്പെടുത്തുന്നതും ആക്രമിക്കുന്നതും ലോകത്തിന്റെ കണ്ണുമൂടിക്കെട്ടലാണ്. കൊയിലാണ്ടി ഗവ....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തില്‍ മാതൃസംഗമവും മാതൃപൂജയും നടത്തി. കേരളാ സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ അധ്യാത്മാനന്ദ സ്വാമികള്‍ കാര്‍മ്മികത്വം വഹിച്ചു.

കൊയിലാണ്ടി: ഇന്ത്യൻ ഹോമിയോപ്പതിക്ക് അസോസിയേഷൻ കോഴിക്കോട് യൂണിറ്റിന്റേയും, ഹോമിയോപ്പതിക്ക് ഫിസിഷ്യൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും സഹകരണത്തോടെ കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിഒക്ടോബർ 30ന് സൗജന്യ ഹോമിയോ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു....

കൊയിലാണ്ടി :  ആയിരക്കണക്കിന് യാത്രക്കാര്‍  ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസന മുരടിപ്പില്‍. പദവിയില്‍ ബി ക്ളാസാണെങ്കിലും സി ക്ളാസിന്റെ വികസനം പോലും ഇവിടെയില്ലെന്നാണ് പരാതി. ഇതുവഴി...

കൊയിലാണ്ടി: പൊയിൽകാവ് റോഡിനു സമീപം ഇന്നലെ രാത്രി കക്കൂസ് മാലിന്യം തളളിയവരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടോട്ടി മുതുപറമ്പ് ഷിഹാബുദ്ദീൻ (29), കണ്ണൻ (42) (ഉമ്മളത്തൂർ),...

കോഴിക്കോട്: കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ തെങ്ങില്‍നിന്ന് നീരചെത്താന്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു. കോഴിക്കോട് കമ്പനിപരിധിയിലുള്ള നാളികേര ഉത്പാദകസംഘങ്ങളിലുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാനേജിങ് ഡയറക്ടര്‍, കോഴിക്കോട്...

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തില്‍ ഡിസംബര്‍ 12-ന് തൃക്കാര്‍ത്തിക ദിവസം ലക്ഷം നെയ്തിരി സമര്‍പ്പണം നടത്താനും നവംബര്‍ ആറുമുതല്‍ 12 വരെ ദ്രവ്യകലശവും രുദ്രാഭിഷേകവും നടത്താനും ട്രസ്റ്റി ബോര്‍ഡ് യോഗം...

കൊയിലാണ്ടി: സി.പി.എം. മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.കെ. ശങ്കരന്റെ ചരമദിനം അണേലയില്‍ ആചരിച്ചു.  പുതുക്കുടിക്കാട്ടില്‍ പി.കെ. ശങ്കരന്‍ സ്മൃതിമണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി...