KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി-മുത്താമ്പി റോഡില്‍ മേല്‍പ്പാലം ടോള്‍ബൂത്തിന് സമീപം വീടിന് മുമ്പില്‍ വന്‍ മാലിന്യക്കൂമ്പാരം. ചാക്കില്‍ക്കെട്ടിയ മാലിന്യം മഴപെയ്തതോടെ ചീഞ്ഞു നാറുകയാണ്. ഇത് കാരണം പലവിധത്തിലുളള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐ.യില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയർ ആന്‍ഡ് നെറ്റ് വർക്ക് മെയിന്റനന്‍സ്, മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഫക്ട്‌സ് എന്നീ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവീകരണ വാര്‍ഷികം ജൂണ്‍ എട്ടിന് നടക്കും. തന്ത്രി കാട്ടുമാടം അനില്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

കൊയിലാണ്ടി: ചേമഞ്ചേരി യു.പി. സ്‌കൂളിലെ സ്മൃതിവനം പദ്ധതി സസ്യഭാരതി ഉസ്താദ് വൈദ്യര്‍ ഹംസ മടിക്കൈ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥികളാണ് സ്മൃതിവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. ഉണ്ണി തിയ്യക്കണ്ടി അധ്യക്ഷത...

കൊയിലാണ്ടി: നഗരസഭയിലെ ഒന്നാം ഡിവിഷനിലെ തളിർ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തിൽ മഴ ഉത്സവം 2017 കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച...

കോഴിക്കോട് > ജില്ലയില്‍ സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം 14, 15 തിയ്യതികളില്‍ ചേരും. 14ന് രാവിലെ...

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. 45 വ​യ​സിനു താ​ഴെ​യു​ള്ള സാ​ഹ​സി​ക ത​ത്പരരും ആ​രോ​ഗ്യ​വാ​ന്മാ​രു​മാ​യ ആ​ളു​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. മൂ​ന്ന് ദി​വ​സം...

കൊയിലാണ്ടി: കേന്ദ്രസർക്കാറിന്റെ ബീഫ് നിരോധനത്തിനെതിരെ കർഷകസംഘം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കന്നുകാലിയുമായി പ്രതിഷേധ പ്രകടനം നടത്തി. കർഷകസംഘം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ. ഷിജു മാസ്റ്റർ, പ്രസിഡണ്ട് പി.കെ...

കൊ​യി​ലാ​ണ്ടി: ന​ന്തിയി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ലീ​ഗ്, സി​പി​എം സം​ഘ​ർ​ഷത്തെ തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ്വ​ക​ക്ഷി യോ​ഗം സ​മാ​ധാ​നം പു​ന:​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നിച്ചു. കെ. ​ദാ​സ​ൻ എം​എ​ൽ​എ​യു​ടെ...

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്‌.എൻ.ഡി.പി.യോഗം കോളേജ് വിദ്യാർത്ഥികൾ പരിസ്ഥിതിദിനം ആചരിച്ചു. എൻ .എസ്.എസിന്റെ  മുറ്റത്തൊരു പ്ലാവിൻ തോട്ടം സംരഭത്തിന്റെ ഉദ്ഘാടനം പ്ലാവിൻ തൈ നട്ടു കൊണ്ട് പ്രിൻസിപ്പൽ...