KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂര്‍ ശക്തൻകുളങ്ങര ക്ഷേത്രത്തില്‍ ഇന്നലെ വ്യാഴാഴ്ച പുലര്‍ച്ചെ തേങ്ങയേറും പാട്ടും, വൈകീട്ട് ഓട്ടംതുള്ളല്‍, കണലാടി വരവ്, മെലഡി നൈറ്റ് 2020 എന്നിവ നടന്നു. ഉത്സവത്തിന്റെ പ്രധാന...

കൊയിലാണ്ടി: നടേരി കുതിരക്കുട വയലില്‍ കെ.എസ്.കെ.ടി.യു നടത്തുന്ന നെല്‍കൃഷിയ്ക്ക് തുടക്കമായി. ജില്ലാ കമ്മിറ്റി അംഗം പി.വി.മാധവന്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു നടേരി വില്ലേജ് കമ്മിറ്റിയുടെ...

കൊയിലാണ്ടി: മൂടാടി പാലക്കുളം വെള്ളറക്കാട് തെരുവിലെ കളിത്തറയിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: രാജീവൻ, ഇന്ദിര, സത്യവതി, ബിന്ദു. മരുമക്കൾ: സുരേഷ് ബാബു, രവിന്ദ്രൻ,...

കൊയിലാണ്ടി: ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ നടന്നു. വടകര നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി...

കൊയിലാണ്ടി: സ്വകാര്യ ബസ്സിടിച്ച് അബോധാവസ്ഥയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കൊരയങ്ങാട് തെരുവിലെ കുന്നൻകണ്ടി സി.കെ. രവീന്ദ്രൻ (57) ആണ് മരിച്ചത്. 2019 ജൂലായ് മാസം കൊയിലാണ്ടി പഴയ...

കൊയിലാണ്ടി: മേലടി ഉപജില്ലയിലെ എൽ.പി. വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള വിദ്യാരംഗം പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ലഭിച്ചു. കുട്ടികളുടെ സാഹിത്യ അഭിരുചികൾ വളർത്തുന്നതിനും...

കൊയിലാണ്ടി: നടുവത്തൂർ പുളിയങ്ങാട്ടു മീത്തൽ ജയകൃഷ്ണൻ (50) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: അജിത (പുക്കാട്).  മക്കൾ: അമ്പിളി, അഖിൽ. സഹോദരി: ജയശ്രീ.

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാപ്പാട് ഗവ: മാപ്പിള യൂ പി സ്കൂളിന് സമീപം താഴെപ്പുരയിൽ (അൽഫജർ)...

കൊയിലാണ്ടി: നടേരി  മുതുവോട്ട് ക്ഷേത്രോല്‍സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. കീഴാറ്റുപുറത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ നടന്നത്. മാര്‍ച്ച് ഒന്‍പത് വരെ വിശേഷാല്‍ പൂജകള്‍, നട്ടത്തിറ...

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണയുമായി കെ.എസ്.ടി.എ അക്കാദമിക കൗൺസിലിൻ്റെ നിറവ് പദ്ധതി തിരുവങ്ങൂർ വെസ്റ്റ് ജി.എൽ.പി സ്കൂളിൽ ആരംഭിച്ചു. കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല കമ്മിറ്റിയുടെ...

error: Content is protected !!