KOYILANDY DIARY

The Perfect News Portal

ചേലിയ അക്കനാരി ചെക്കോട്ടി (76)

കൊയിലാണ്ടി: ചേലിയയിലെ പഴയകാല കോൺഗ്രസ്സ് പ്രവർത്തകനും, മേലൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും, എടവന ഭഗവതി ക്ഷേത്ര ഭരണ സമിതി മുൻ സെക്രട്ടറിയുമായിരുന്ന അക്കനാരി ചെക്കോട്ടി (എ.സി.കുട്ടി) (76) നിര്യാതനായി. ഭാര്യ നളിനി. മക്കൾ: നസീന, സോനുക്കുട്ടി (അദ്ധ്യാപിക നടുവണ്ണൂർ സൗത്ത് എ. എം. യു.പി.സ്ക്കൂൾ). മരുമക്കൾ: അനിൽ കുമാർ (അദ്ധ്യാപകൻ, കോക്കല്ലൂർ ജി.എച്ച്.എസ്.എസ്), സജീവൻ (അദ്ധ്യാപകൻ മാട്ടനോട് എ.യു.പി.സ്ക്കൂൾ). സഹോദരങ്ങൾ: ചോയിച്ചി, കുഞ്ഞിമാണിക്കം, പരേതയായ ചിരുതക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *