കൊയിലാണ്ടി: കീഴരിയൂർ ചക്കിട്ടപറമ്പിൽ അശോകൻ (65) (റിട്ട: പൊലീസ് ഓഫീസർ). നിര്യാതനായി. ഭാര്യ: ഷീല മക്കൾ: അഭിഷേക് (ദുബായ്), ജിഷ, ശ്വേത: (സോഫ്ട് വെയർ എഞ്ചിനീയർ). മരുമക്കൾ: രതീഷ് (ടീച്ചർ പാലോറ ഹൈസ്കൂൾ), ജൂഹി: (വനിതാ പൊലീസ് സ്റ്റേഷൻ, കോഴിക്കോട്), അരവിന്ദ് – സോഫ്റ്റ് വെയർ എഞ്ചിനിയർ, തിരുവനന്തപുരം.