കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഓൺലൈനിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സിക്രട്ടറി സത്യൻ മൊകേരി...
Koyilandy News
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2019-20 പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ചാണ് സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചത്. ദിവസേന 100...
കൊയിലാണ്ടി: വാദ്യകലാകാരൻമാർക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകി. ക്ഷേത്ര വാദ്യകലാ അക്കാദമി കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വാദ്യകലാകാരൻമാർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി...
കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ്കൂടി റിപ്പോർട്ട് ചെയ്തു. നഗരസഭ 44-ാം വാർഡിൽ 52 കാരനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വടകര അടക്കാതെരുവിൽ ചുമട്ട് തൊഴിലാളിയായ...
പേരാമ്പ്രയിൽ 1100 ലിറ്റർ വാഷ് പിടികൂടി ഓണത്തിന് മുന്നോടിയായി എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1100 ലിറ്റർ വാഷും 25 ലിറ്റർ നാടൻചാരായവും വാറ്റുപകരണങ്ങളും...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കോവിഡ് സമ്പർക്ക വ്യാപനം നിയന്ത്രിക്കുന്നതിന് ഒണാഘോഷ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന് ആർ.ആർ.ടി.യോഗം തീരുമാനിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള പൊതുപരിപാടികൾ,സമൂഹസദ്യ മത്സരങ്ങൾ കൂട്ടായ ഷോപ്പിങ് എന്നിവ അനുവദിക്കില്ല. ജനപ്രതിനിധികൾ,പോലീസ്...
കൊയിലാണ്ടി: പുളിയഞ്ചേരി കുനിയിൽ താഴെ പരേതനായ മമ്മുവിൻ്റെ ഭാര്യ കുഞ്ഞാമിന (98) നിര്യാതയായി. മക്കൾ: ആയിശു, അബ്ദുൾഖാദർ, മരുമക്കൾ: കുനിയിൽ മുഹമ്മദ്, ശരീഫ.
കൊയിലാണ്ടി: അരിക്കുളം ഊരള്ളൂർ പരേതനായ പൂവല മീത്തൽ ശ്രീധരന്റെ ഭാര്യ സരോജിനി (73) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, ഗണേശൻ, ഷീബ. മരുമക്കൾ: ചന്ദ്രൻ (എരവട്ടൂര്) കമല, മോളി....
കൊയിലാണ്ടി: എളാട്ടേരിയിൽ സി.പി.ഐ.(എം) പ്രവർത്തകൻ്റെ വീടിന് നേരെ RSS അക്രമം. സി.പി.ഐ.(എം) പ്രവർത്തകനും നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. യൂണിറ്റ് സെക്രട്ടറിയുമായ എരിയാരി മീത്തൽ രാജൻ്റെ വീടിന്...
കൊയിലാണ്ടി: ശ്രീനാരായണ ഗുരുവിൻ്റെ 166- മത് ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി എസ്. എൻ. ഡി. പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ മുഴുവൻ ശാഖകളിലെയും പാവപ്പെട്ട ശാഖ അംഗങ്ങൾക്ക്...
