KOYILANDY DIARY

The Perfect News Portal

അംഗൻവാടി വർക്കേർസ് & ഹെൽപ്പേർസ് അസോസിയേഷൻ സി.ഐ.ടി.യു. മൂടാടി പഞ്ചായത്ത് കൺവെൻഷൻ

മൂടാടി: അംഗൻവാടി വർക്കേർസ് & ഹെൽപ്പേർസ് അസോസിയേഷൻ സി.ഐ.ടി.യു. മൂടാടി പഞ്ചായത്ത് കൺവെൻഷൻ സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് എം. പത്മനാഭൻ ഉദ്ഘാടനം ചെയ്തു, വിജയലക്ഷ്മി എ.എൻ. അദ്ധ്യക്ഷ വഹിച്ചു. പ്രേമ വി.പി, പ്രസീദ പി.കെ., ബിന്ദു ടി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *