KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് ഫിഷറീസ് യു.പി. സ്കൂളിന് മുൻ പ്രധാനാധ്യാപകൻ കെ രാജൻ സമർപ്പിച്ച മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധ.പി.പി....

പൂക്കാട്: പെരുവയൽകുനി ചിരുതക്കുട്ടി (86) നിര്യാതനായി. മക്കൾ: ബാലൻ, പത്മിനി, ശാന്ത, ശോഭന, പരേതനായ വാസു. മരുമക്കൾ ശൈലജ, സുജാത, സുധാകരൻ. പരേതനായ അശോകൻ. സഞ്ചയനo: ഞായറാഴ്ച.

കൊയിലാണ്ടി; തിരുവങ്ങൂർ യുപി സ്കൂളിലെ വിവിധ സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷതവഹിച്ചു....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാഴ്ച ശീവേലി ഭക്തി നർഭരമായി. ഇന്ന് കാലത്തും വൈകീട്ടുമായി നടന്ന കാഴ്ച ശീവേലി കാണാൻ നാടിൻ്റെ നാനാ...

കൊയിലാണ്ടി: പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു. DYFI കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് DYFI കൊയിലാണ്ടി ഈസ്റ്റ്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "വർത്തമാനകാല സംഘടന പ്രവർത്തനം" എന്ന വിഷയത്തിൽ പഠന...

കൊയിലാണ്ടി: കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്യായനി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ: ശാരദ, വിജയൻ നായർ, രമ. മരുമക്കൾ: ബാലകൃഷ്ണൻ (കാഞ്ഞിക്കാവ്),...

കൊയിലാണ്ടി: ബീച്ച്‌ റോഡിൽ സയ്യിദ് മുല്ലക്കോയ തങ്ങൾ (ഫൗസിയ മൻസിൽ) (75) നിര്യാതയായി. ഭാര്യ: കുഞ്ഞിബി. മക്കൾ: ഫൗസിയ, ഹഫ്സ, ഫൈസൽ, ഫർസാന. മരുമക്കൾ: മജീദ്ഷാജഹാൻ, മെഹ്ബൂബ്, സെമീഹ.

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 30 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടികുട്ടികൾസ്ത്രീ രോഗംകണ്ണ്ദന്ത രോഗംസി.ടി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. മൃദുൽ  ആന്റണി...

കൊയിലാണ്ടി: പയറ്റുവളപ്പിൽ മാതൃക റസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം കൊയിലാണ്ടി സി. ഐ. എൻ സുനിൽ കുമാർ മുഖ്യാതിഥിയായ ചടങ്ങിൽ നഗരസഭ കൗൺസിലർ മനോജ്...

error: Content is protected !!