KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം നേതൃത്വത്തിൽ ധർണ്ണ നടത്തി. തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായ ഭാഗങ്ങളിൽ കടൽഭിത്തി ശക്തമാക്കണമെന്നും, നിശ്ചിത സ്ഥലങ്ങളിൽ പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടും....

കൊയിലാണ്ടി: പെരുവട്ടൂരിൽ കലിയൻ ദിനാഘോഷം സംഘടിപ്പിച്ചു. കള്ള കര്‍ക്കിടകം കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കിടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ് കര്‍ക്കടകത്തിലെ കഷ്ടപ്പാടും...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ (9am to 1pm)2. ജനറൽ പ്രാക്ടീഷ്നർ ഡോ. ഷാനിബ...

കൊയിലാണ്ടി: ചേമഞ്ചേരി-മത്സ്യതൊഴിലാളികൾക്ക് മണ്ണെണ്ണയും ഡീസലും സബ്ബ്‌സിഡി നിരക്കിൽ അനുവദിക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇന്നത്തെ നിലയിൽ താങ്ങാൻ പറ്റാത്ത നിരക്കിലാണ് മണ്ണെണ്ണയും...

കൊയിലാണ്ടി: പതിവ് തെറ്റിക്കാതെ ഇത്തവണയും തകർത്താടി കാപ്പാട് തീരദേശ റോഡ്. ശക്തമായ മഴയിലും, കടലാക്രമണത്തിലുമാണ് കൊയിലാണ്ടി കാപ്പാട് തീരദേശ റോഡ് പാടെ തകർന്നത്. കഴിഞ്ഞ വർഷവും, ശക്തമായ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആര്യോഗമേള ഏറെ ശ്രദ്ധേയമായി പരിപാടിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ. നിർവ്വഹിച്ചു. സംഘാടന മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ചർച്ചചെയ്യപ്പെട്ട...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ രണ്ട് വഞ്ചികളുടെ മേൽക്കൂര തകർന്നുയ ശക്തമായ കാറ്റിലും മഴയിലുമാണ് മേൽക്കൂര തകർന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. വൃന്ദാവൻ, കർണ്ണൻ എന്നീ...

മാന്നാർ: പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. സിപിഐ എമ്മിലെ ജെയിൻ ജിനു ജേക്കബാണ്‌ പുതിയ പ്രസിഡന്റ്‌. ബിജെപിയിലെ ഷൈലജ രഘുറാമിനെ അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ്...

കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. മൂടാടി പാലക്കുളം ഒതയോത്ത് താഴെ കുനി ഒ.ടി. വിനോദിൻ്റെ പണിത് കൊണ്ടിരുന്ന വീടിൻ്റെ മുകളിലാണ് തെങ്ങ് വീണത്....

ഉള്ള്യേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായൺ നമ്പൂതിരിയുടെ കർമ്മത്തിൽ...

error: Content is protected !!