KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പറേച്ചാല്‍ ഫെസ്റ്റും, ദേവീക്ഷേത്ര മഹോത്സവവും നാടിൻ്റെ ഉത്സവമായി മാറി. ആദ്യമായി നാട്ടിലെത്തിയ മെഗാ കാര്‍ണിവല്‍ ആണ് ഇത്തവണ ജനമനസുകളെ കീഴടക്കിയത്. നടേരി പറേച്ചാല്‍ ദേവീക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചാണ് മെഗാ...

പ​ണ​വും സ്വ​ർ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​ക്ക് തിരികെ ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. പ​യ്യോ​ളി: തി​ക്കോ​ടി​യൻ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ണ്ട​റി​ സ്ക്കൂളിലെ ​എ​ട്ടാം​ ക്ലാസ് വി​ദ്യാ​ർ​ഥി​ക​ളാ​യ ​കാ​ട്ടു​കു​റ്റി​യി​ൽ ഉ​ദ​യ​ൻ്റെ...

ദേശീയ ധീരതാ പുരസ്കാരം നേടിയ നിഹാദിന് ജന്മനാട്ടിൽ വരവേൽപ്പ്. കുറ്റ്യാടി: വെള്ളത്തിൽ വീണ അഞ്ചു വയസ്സുകാരനെ രക്ഷിച്ചതിന് 2022 ലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ...

കാണാതായ മേപ്പയ്യൂർ സ്വദേശിയെ ഗോവയിൽ കണ്ടെത്തി. പേരാമ്പ്ര: ഏഴുമാസങ്ങൾക്കു മുമ്പ് കാണാതായ മേപ്പയൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്ത്കണ്ടി ദീപക്കി(36) നെയാണ് ഗോവ പനാജിയിൽ കണ്ടെത്തിയത്. വടകര ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌.പി. ആർ. ഹരിദാസിന്‌...

കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ടു. രക്ഷിക്കാൻ പേരാമ്പ്ര അഗ്നിരക്ഷാ സേനയെത്തി. കോഴിക്കോട്: ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിമാണ് (32) കിണർ വൃത്തിയാക്കുന്നതിനിടെ കയര്‍പൊട്ടി താഴേക്ക് വീണത്. കൊഴുക്കല്ലൂര്‍ കുനിയില്‍...

വടകര: മണിയൂർ മൂഴിക്കൽ ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൂഴിക്കൽ ഹംസ. മക്കൾ: റസാക്ക് മൂഴിക്കൽ (ബഹറിൻ കെ.എം.സി.സി സംസ്ഥാന ട്രഷറർ), ഇസ്മയിൽ (ബഹറിൻ), റംല,...

കൊയിലാണ്ടി നഗരസഭ പത്താം വാർഡ്  കുടുംബശ്രീ വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ, സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കെ. വി ആനന്ദൻ മാസ്റ്റർ...

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം.. തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും, മേൽശാന്തി സുഖലാലൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം, തുടർന്ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 1 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സർജ്ജറി...

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 1 ബുധനാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1.ജനറൽ മെഡിസിൻ വിഭാഗം  ഡോ:ഇയ്യാദ് മുഹമ്മദ്‌ 1 pm to 3 pm...