KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ടു കുന്നുമ്മൽ, കണ്ടമ്പത്ത് മീത്തൽ കെ. എം. രാധാമണി (47) നിര്യാതനായി. ഭർത്താവ്: സി. ടി. രാജൻ (പൊക്രാത്ത് താഴ കുനി ). അച്ചൻ:...

കൊയിലാണ്ടി: കോതമംഗലം കുന്നോത്ത് എരേച്ചൻകണ്ടി ഉണ്ണികൃഷ്ണൻ (43) നിര്യാതനായി. കുഞ്ഞിരാമൻ നായരുടെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ശോഭ, ഷീബ, ഷിജു. സഞ്ചയനം. വ്യാഴാഴ്ച.    

കൊയിലാണ്ടി: കൊല്ലം കൂത്തംവള്ളി ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10 മുതൽ 17 വരെ. 10 ന് രാവിലെ കൊടിയേറ്റം, ദ്രവ്യ കലശം, ഉച്ചയ്ക്ക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 20 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7.30pm) ഡോ. അവിനാശ് ...

പേ​രാ​മ്പ്ര: ക​രു​വ​ണ്ണൂ​രി​ൽ കി​ണ​റ്റി​ൽ ​വീ​ണ വീ​ട്ട​മ്മ​യെ പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലയോടെയായിരുന്നു സംഭവം. കു​റ്റി​യു​ള്ള​തി​ൽ സ​തി​ (60) യാണ് 60 അ​ടി താ​ഴ്ച​യു​ള്ള...

അഡ്വക്കറ്റ് ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ താലൂക്ക് തല ക്വിസ് കോമ്പറ്റിഷൻ നടത്തുന്നു. കൊയിലാണ്ടി: ബാർ അസോസിയേഷൻ്റെയും അഡ്വക്കറ്റ്സ്‌ സോഷ്യൽ വെൽഫെയർ ആൻഡ് സെക്യൂരിറ്റി സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി നഗരസഭ പ്രദേശത്ത് ഉടമസ്ഥനില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഏകദേശം ഒരു വയസ്സ് പ്രായവും 100 കിലോ തൂക്കവും വരുന്ന കാളകുട്ടനെ പരസ്യ ലേലം ചെയ്യുന്നു. ജനുവരി...

ചക്കിട്ടപ്പാറ പഞ്ചായത്തുകാർ കടുവാ പേടിയിൽ.. പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് ഏഴിൽ  പെരുവണ്ണാമുഴി വട്ടക്കയത്ത് ജനവാസ മേഖലയിൽ കടുവയെത്തിയതായി സംശയം. ഇന്നലെ പുലർച്ചെ റബർ ടാപ്പിംഗിനു...

പേരാമ്പ്ര: ബൈപ്പാസ് നിർമാണം അവസാനഘട്ടത്തിൽ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബൈപ്പാസ് നിർമാണം ജനുവരിയിൽ പൂർത്തിയാക്കി ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം...

error: Content is protected !!