KOYILANDY DIARY

The Perfect News Portal

കീഴരിയൂർ നടുക്കണ്ടിമുക്ക് ആയോളിക്കണ്ടി പെണ്ണുട്ടി (79)

കീഴരിയൂർ: നടുക്കണ്ടിമുക്ക് ആയോളിക്കണ്ടി പെണ്ണുട്ടി (79) നിര്യാതയായി. മകൻ : ശശി ആയോളിക്കണ്ടി (ജീവകാരുണ്യ പ്രവർത്തകൻ). മരുമകൾ: ഗീത. സഹോദരങ്ങൾ: ജാനകി,
കുഞ്ഞിക്കണാരൻ, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം: ചൊവ്വാഴ്ച.