KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവിൽ ഇന്നത്തെ പരിപാടികൾ

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 26 ഞായറാഴ്ച നടക്കുന്ന ചടങ്ങുകൾ. കാലത്ത് കാഴ്ചശീവേലി, മേളപ്രമാണം ശ്രീ ത്യക്കുറ്റിശ്ശേരി ശിവശങ്കരൻ മാരാരും വൈകീട്ട് മണ്ണാർക്കാട് ഹരി എന്നിവർ നേതത്വം നൽകുന്നു.
  • രാവിലെ 9.30 : ഓട്ടൻതുള്ളൽ (കഥ സന്താനഗോപാലം)
  • 10.30 : നാരായണീയ പാരായണം ശ്രീ പാർത്ഥസായി മാതൃസമിതി, ഗോവിന്ദപുരം)
  • രാത്രി 8 മണി: കലാമണ്ഡലം സനൂപ് അവതരിപ്പിക്കുന്ന തായമ്പക
  • രാത്രി 7.30: പിഷാരികാവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന ക്ലാസിക്കൽ & സെമി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്
  • രാത്രി 8.30ന്: കൊരയങ്ങാട് കലാക്ഷേത്രം അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ കാവിലാട്ടം