KOYILANDY DIARY

The Perfect News Portal

നിലമ്പൂർ കോവിലകത്തുമുറി ശ്രീ പദത്തിൽ രാമൻ കടവത്തേരി (94)

നിലമ്പൂർ: കോവിലകത്തുമുറി ശ്രീ പദത്തിൽ രാമൻ കടവത്തേരി (94) നിര്യാനായി. ഭാര്യ: ലീല. മക്കൾ: ഷീല (റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്), ദീപ (ജനയുഗം റിപ്പോർട്ടർ, അധ്യാപിക ഇലാഹിയ സ്കൂൾ കൊയിലാണ്ടി), ഗിരീഷ്ബാബു, റെനിൽ കുമാർ (വിജയവാഡ), ശ്രീജ (ചാത്തമംഗലം). മരുമക്കൾ: മാധവൻ (റിട്ട. ആർമി), പവിത്രൻ മേലൂർ (മാധ്യമം ലേഖകൻ), സ്വപ്ന (അധ്യാപിക ഫാത്തിമ ഗിരി ഹയർ സെക്കൻഡറി സ്കൂൾ ചന്തക്കുന്ന്), സുമ, മോഹനൻ (വ്യാപാരി ചാത്തമംഗലം).