KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മംഗള, മാവേലി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു. നിസ്സാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കുള്ള മംഗള ലക്ഷ്വദീപ് എക്‌സ്പ്രസ്സിനും മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ്...

കൊയിലാണ്ടി: സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭ കുടുംബശ്രീയും  സംയുകതമായി പൊതു ഇടങ്ങളിൽ സ്ത്രീകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ സംഘടിപ്പിച്ച...

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. വിശേഷാൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 12 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ്  12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ (9am to 8pm) ഡോ. അലി...

ചെങ്ങട്ടുകാവ്: മേലൂർ കാരുണ്യ റസിഡൻ്റ്സ് അസോസിയേഷൻ S.S. L .C, +2 വിജയകളെ അനുമോദിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡണ്ട് പൂളായി രാധാകൃഷ്ണൻ അദ്ധ്യക്ഷത...

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ വിള്ളൽ: സിമൻ്റ് കലക്കി ഒഴിച്ച് അദാനി കമ്പനി തടിതപ്പി. നാട്ടുകാർ എത്തുമ്പോഴേക്കും 4 തൊഴിലാളികൾ ചാണകം മെഴുകുംപോലെ സിമൻ്റ് കലക്കി ഒഴിച്ച്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ദുരന്തനിവാരണ സേനാംഗങ്ങൾക്കുള്ള പരിശീലനം അണേലയിൽ ആരംഭിച്ചു. കണ്ടൽക്കാട് മ്യൂസിയത്തിൽ നടക്കുന്ന പരിശീലന പരിപാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത്...

കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ കാസിം (88) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: കോയക്കുട്ടി, നിസാർ, പാത്തുമ്മ, സെക്കീന, ഷാഹിദ, റാബിയ പരേതനായ ഷംസു. മരുമക്കൾ:...

കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡിൽ കുഴിത്തളത്തിൽ പത്മിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: രാജീവൻ (വില്ലേജ് ഓഫീസർ നെടുവ), രാജേഷ്, രഞ്ജിത്ത്, രജിത (TSO കണ്ണൂർ)....