മൂടാടി: ഹിൽ ബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു, എംബിബിഎസ്, ബി എച്ച് എം എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ...
Koyilandy News
അണ്ടർപ്പാസ് അപകട ഭീഷണിയിലോ?.. കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ മെയിൻ സ്ലാബിൽ വിള്ളൽ കണ്ടെത്തി. നിരവധി സ്ഥലങ്ങളിലായാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ വെള്ളമൊലിച്ചറങ്ങുന്നുണ്ട്. ഒരു മീറ്ററിലധികം നീളത്തിൽ...
വിയ്യൂർ ഓണോത്ത് ഗൗരി നിവാസ് ഗംഗാധരൻ (72) നിര്യാതനായി. (റിട്ട. ഗവ. ആർട്സ് കോളേജ് മീഞ്ചന്ത) ഭാര്യമാർ: ലക്ഷ്മി, പരേതയായ ഗൗരി. മക്കൾ: സോന, സിനി, സനൽ....
ഉള്ള്യേരി: തെരുവത്ത്കടവ് ഒറവിൽ കാളാമ്പത്ത് ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരക്കുട്ടി (വിമുക്ത ഭടനും, പോസ്റ്റ് മാസ്റ്ററുമായിരുന്നു). മക്കൾ: പുഷ്പ, കിഷോർ ബാബു (റിട്ട. മിലിട്ടറി),...
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വയനാപക്ഷാചരണ സമാപനത്തോടനുബന്ധിച്ചു ബഷീർ അനുസ്മരണം നടന്നു. യോഗാ പ്രചാരകയും സാമൂഹ്യ പ്രവർത്തകയുമായ കുറുവങ്ങാട് ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി...
പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷൻ & ചാരിറ്റി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ sslc, plus2, മദ്രസ്സ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രശസ്ത മജീഷ്യനും...
കൊയിലാണ്ടി: സിപിഐ(എം) ഗേൾസ് ഹൈസ്കൂൾ ബ്രാഞ്ചിന്റ ആഭിമുഖ്യത്തിൽ ബ്രാഞ്ച് പരിധിയിലെ എൽഎസ്എസ് മുതൽ പി ജി വരെ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. പാർട്ടി ഏരിയാ സെക്രട്ടറി...
കൊയിലാണ്ടി: പൊയിൽക്കാവ് കൂഞ്ഞിലാരിതാഴെ ശ്യാം നിവാസിൽ കെ ടി കെ അബൂബക്കർ കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സലീം ഹാജറ, മുനീബ, അഫ്സൽ...
മാനവ സംസ്കൃതി നേതൃത്വത്തിൽ വായന പക്ഷാചരണം നടത്തി. കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണവും ചിത്രരചനാ മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. സി. കെ....
കൊയിലാണ്ടി: പരമ്പരാഗത വള്ളങ്ങളുടെ അറ്റകുറ്റപണിക്കൾക്കായി കൊയിലാണ്ടി ഹാർബറിൽ റിപ്പയിറിംഗ് യാർഡ് അടിയന്തിരമായി നിർമ്മിക്കണമെന്ന് മത്സ്യതൊഴിലാളിയൂണിയൻ (സി.ഐ. ടി. യു.) കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊയിലാണ്ടി...
