KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂർ കുനിവയൽ ദേവി (69) നിര്യാതയായി. വിയ്യൂരിലെ കർഷക തൊഴിലാളി യൂണിയൻ്റെ സജീവ പ്രവർത്തകയായിരുന്നു. പൊലീസിൻ്റെയും ഗുണ്ടകളുടെയും മർദ്ദനത്തിന് നിരവധി തവണ ഇരയായിട്ടുണ്ട്. പരേതരായ ചെറിയേക്കൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളി ക്ലിനികിൽ എല്ല് രോഗവിഭാഗം (Ortho) വിപുലീകരിച്ചു. മെയ്‌ 1 മുതൽ അസ്ഥി രോഗ (Ortho) വിദഗ്ദ്ധന്റെ സേവനം ദിവസവും രാത്രി 9 മണി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.സുഹ ഇശാഖ് 8am to 8 pm ഡോ.അഫ്നാൻ അബ്ദുൽ...

ഫാർമസിസ്റ്റ്സ് അസോസിയേഷൻ മാർച്ച് നടത്തി. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയം മെഡിക്കൽസിലേക്ക് മാർച്ച് നടത്തി. വേതന വർദ്ധനവ് ആവശ്യപ്പെട്ട്...

ഫുഡ്‌ സേഫ്റ്റി ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ, ഫുഡ്‌ സേഫ്റ്റി കൊയിലാണ്ടി സർക്കിൾ എന്നിവരുടെ ആഭിമുഖ്യത്തിൽ  'ഈറ്റ് റൈറ്റ്' എന്ന പദ്ധതിയിൽ ഉൾപെടുത്തി കൊയിലാണ്ടി മാർക്കറ്റ്...

യാത്രയയപ്പ് നൽകി. കൊയിലാണ്ടി കൃഷിഭവനിലും സമീപ കൃഷി ഭവനുകളിലുമായി ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ജനകീയനായ കൃഷി അസിസ്റ്റൻ്റ്  ജിജിൻ.എം ന് കൃഷിശ്രീ കാർഷിക...

കൊയിലാണ്ടിയിൽ സ്വകാര്യ ബസിൻ്റെ അമിത വേഗം ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവർ ആക്രമിച്ചു. ഇന്നലെ വൈകീട്ട് കൊല്ലം ആനക്കുളത്ത് വെച്ച് കണ്ണൂരിൽ നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ‘അയ്യപ്പൻ’...

കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടി നിലയം ദേവകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: മോഹൻദാസ് (കെ.എസ്.എഫ്.ഇ, കോഴിക്കോട്), ഇന്ദിര (അക്ഷയ കേന്ദ്രം, കാവും വട്ടം). മരുമക്കൾ:...

തിരുവനന്തപുരം: ഗുസ്‌തി താരങ്ങളുടെ സമരത്തിനെതിരായ പി ടി ഉഷയുടെ പ്രസ്‌താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതൊരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. വ്യക്തികൾ ചേരുന്നതാണ് രാഷ്ട്രം....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 29 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ അസ്ഥി രോഗം ദന്ത...

error: Content is protected !!