KOYILANDY DIARY.COM

The Perfect News Portal

Koyilandy News

തിക്കോടി: ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എ.പി.ജെ.അബ്ദുൾ കലാം ഓർമ്മ ദിനത്തിൽ ഓർമ്മ മരം നട്ടു. മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിലാണ് സ്കൂൾ പറമ്പിൽ ഓർമ്മ മരം നട്ടുപിടിപ്പിച്ചത്....

കൊയിലാണ്ടി: സേവ് മണിപ്പൂർ.. മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കൊയിലാണ്ടിയിൽ എൽ.ഡി.എഫ് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ...

കൊയിലാണ്ടി: വിയ്യൂർ ഒറോന്ത കുനിയിൽ ശ്രീധരൻ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ : ശ്രീജ, ശ്രീഷ (എംപ്ലോയ്മെൻ്റ് ഓഫീസ്, കോഴിക്കോട്). മകൻ: വൈശാഖ്. മരുമക്കൾ: രാജേഷ് ...

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ അണ്ടർ 17 സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്ന് ചരിത്ര വിജയം. കോഴിക്കോട് നടന്ന മൽസരത്തിൽ സിറ്റി ഉപജില്ലയിലെ ചാലപ്പുറം ഗണപത്...

കൊയിലാണ്ടി: കാറിലും, ഓട്ടോയിലും ഇടിച്ച് നിർത്തതെ പോയ സ്വകാര്യ ബസ് ഡ്രൈവർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ അസഭ്യം പറഞ്ഞു. തടർന്ന് ബസ്സ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടു...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 27 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. മുസ്തഫ മുഹമ്മദ്‌  (9 am to 8pm)...

കൊയിലാണ്ടി: മണിപ്പൂരിലെ ആദിവാസികൾക്ക് നീതി ലഭിക്കുന്നതിന് കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, രാജ്യത്തുടനീളം ദളിതർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ നടപടി വേണമെന്നും. കേരള...

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടക്കുന്നു. ജൂലൈ 30ന് ഞായറാഴ്ച ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് "മഹാഗണപതി ഹോമം" നടക്കുന്നത്. പേരും...

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിൽ കെ.എസ്.ഇ.ബി ലൈനിലേക്ക് മരക്കൊമ്പ് പൊട്ടി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഏറെ നേരം അത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു....