KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ചക്രവാതചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. തമിഴ്നാടിന് മുകളിൽ കേരളത്തിന്‌ സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ...

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന നിരക്കിൽ തന്നെ. പവന് 45,480 രൂപയിലാണ് ഇന്നും സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,685 രൂപയും നല്‍കേണ്ടിവരും.  ചൊവ്വാഴ്ച പവന്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്. കൊല്ലൂരിൽ വില്ല പണിയാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്നാണ് പരാതി. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ്...

ശബരിമലയിൽ ആറു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയിൽ നിന്ന് എത്തിയ ആറു വയസ്സുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ല. ആൻറി...

തിരുവനന്തപുരം: കേരള ബാങ്കിന്റെ നൂറുദിന കർമപരിപാടിയായ ‘മിഷൻ റെയിൻബോ–-2024’ന്റെ റീജണൽ ഉദ്‌ഘാടനം പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ  കെ സി സഹദേവൻ മിഷൻ റെയിൻബോയെക്കുറിച്ച്‌...

 ഗുരുവായൂർ ഏകാദശി ഇന്ന്. ദശമിദിനമായ ഇന്നലെ പുലർച്ചെ തുറന്ന നട ഏകാദശിയും കഴിഞ്ഞ് ദ്വാദശി​ദിനമായ നാളെ രാവിലെ ഒൻപതിന് മാത്രമേ അടയ്‌ക്കൂ. 53 മണിക്കൂറോളമാണ് നട തുറന്നിരിക്കുക....

ശബരിമല: പ്രളയത്തിൽ തകർന്ന നടപ്പന്തലിന്‌ പകരം പമ്പയിൽ പുതിയ നടപ്പന്തൽ പൂർത്തിയായി. മൂന്ന്‌ പുതിയ നടപ്പന്തലുകളാണ്‌ ദേവസ്വം ബോർഡ്‌ നിർമ്മിക്കുന്നത്‌. ആദ്യ നടപ്പന്തലിന്റെ നിർമ്മാണം പൂർത്തിയായി. 15...

മൂന്നാർ: കോടമഞ്ഞും മഴയും സൗന്ദര്യമൊരുക്കുന്ന മീശപ്പുലിമലയ്ക്ക് അഴകായി നീലക്കുറിഞ്ഞി. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി 2018ൽ രാജമലയിലും പൂത്തിരുന്നു. നീലക്കുറിഞ്ഞി സന്ദർശിക്കാൻ സഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇന്ന്...

പറവൂർ: പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ മണ്ഡലത്തിൽ യുഡിഎഫ്‌ ഭരിക്കുന്ന പറവൂർ നഗരസഭയും നവകേരളസദസ്സിന്റെ വിജയത്തിനായി രംഗത്ത്‌. ഒരു ലക്ഷം രൂപ അനുവദിച്ചു. നവകേരളസദസ്സ്‌ പാർടി പരിപാടിയാണെന്ന്‌...