KOYILANDY DIARY.COM

The Perfect News Portal

Kerala News

കോവളം: കെഎസ്‌യു സ്ഥാനാർത്ഥി കഞ്ചാവുമായി പിടിയിൽ. കാഞ്ഞിരംകുളം ഗവ. കോളേജിലെ കെഎസ്‌യു സ്ഥാനാർഥിയായ സൂരജിനെയാണ് ഇലക്ഷൻ ദിവസം പൂവാർ പൊലീസ് പിടികൂടിയത്. ഇക്കണോമിക്‌സ് അസോസിയേഷൻ പ്രതിനിധിയായാണ് ഇയാൾ...

ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ...

ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം കുത്തി പരുക്കേല്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം...

നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസ് ഏറ്റെടുത്തു. ചിലർ നവകേരള സദസ് തടസപ്പെടുത്താൻ ശ്രമിച്ചു. വയറ്റിൽ കത്രിക കുടുങ്ങിയ...

കോഴിക്കോട്‌: കേരളത്തെ തകർക്കാനും സർക്കാരിന്റെ ഖ്യാതി ഇല്ലാതാക്കാനും ഗൂഢ സംഘം പ്രവർത്തിക്കുന്നതായി മന്ത്രി കെ രാജൻ പറഞ്ഞു. നവകേരള സദസ്സിന്റെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തെ വികസനത്തിലേക്ക്‌...

ശബരിമലയിൽ തിരക്കേറുന്നു. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർത്ഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക്...

കൊച്ചി: അതിഥിതൊഴിലാളിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടിയ സിവിൽ പൊലീസ്‌ ഓഫീസർ എം എ ആര്യയുടെ ‘അമ്മമനസ്സിന്‌’ കേരളത്തിന്റെ സല്യൂട്ട്‌. കുഞ്ഞിനെ സ്വന്തം മകളായി കരുതി മുലയൂട്ടിയത്‌...

മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേരളത്തിൽ നിന്ന് ഒരാളെ കൂടി എടിഎസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയർ...

ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂൺ ഹാലോ പ്രതിഭാസം. മഴവില്ലുണ്ടാകുന്നതിന് സമാനമായി രാത്രിയിൽ നടക്കുന്ന പ്രതിഭാസമാണിത്. ചന്ദ്രനിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതാണ് കാരണം....

കട്ടപ്പന: ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കട്ടപ്പന പള്ളിക്കവലയില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട്...