ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലനില്‍ക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ ഇന്ന് മുതല്‍ ഡിസംബര്‍ 18 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക്...
Kerala News
തൃശൂര്‍: തൃശൂര്‍ ഗാന്ധി നഗറില്‍ ഓട്ടോയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. സിഎന്‍ജി ഓട്ടോയാണ് ദുരൂഹ സാഹര്യത്തില്‍ കത്തിനശിച്ചത്. വണ്ടിയുടെ...
തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല നിലനില്‍ക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജന്മികുടിയാന്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കേരളത്തില്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. വി...
വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ ഡിജിപിയുടെ വീട്ടിൽ പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ. അഞ്ചോളം പ്രവർത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. പൊലീസ് സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം....
കായംകുളം: അംഗരക്ഷകർ ചെയ്യുന്നത് അവരുടെ ഡ്യുട്ടിയാണെന്ന് കായംകുളത്ത് നവകേരള സദസിന്റെ വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു. നവകേരള ബസിന് മുന്നിൽ ചാടി വീഴാൻ ചിലർ ശ്രമിച്ചതാണ് പോലീസ് തടഞ്ഞത്....
കൽപ്പറ്റ: വാകേരി കൂടല്ലൂരിൽ നരഭോജി കടുവയ്ക്കായി തിരച്ചിൽ ഒരാഴ്‌ച പിന്നിട്ടു. കാമറകളുടെ എണ്ണം കൂട്ടി. ഏഴ് ദിവസത്തെ തിരച്ചിലിലും വെടിവെയ്‌ക്കാനുള്ള സാഹചര്യത്തിൽ കടുവയെ വനപാലകർക്ക് കണ്ടെത്താനായില്ല. വനംവകുപ്പ് സ്ഥാപിച്ച...
ആലപ്പുഴ: ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് സർക്കാരിനുള്ളതെന്നും തോട്ടപ്പളളിയിൽ ഒരു സ്വകാര്യ കമ്പനിക്കും മണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....
ആലപ്പുഴ: മത്സ്യതൊഴിലാളികളുടെയും തീരദേശവാസികളുടെയും ജീവിതം മെച്ചപ്പെടുത്തുക സർക്കാരിന്റെ സുപ്രധാന മുൻഗണനയിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 590 കിലോമീറ്റർ നീണ്ട കടൽ തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. കാലാവസ്ഥാ വ്യതിയാനംമൂലം...
തൃശൂർ കൈപ്പറമ്പിൽ മാതാവിനെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനി ചന്ദ്രമതി(68)യാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി...
ആലപ്പുഴ: രാജ്യത്തെ ഏറ്റവും വലിയ സൗരോർജ വിനോദ സഞ്ചാര ബോട്ടായ ‘ ഇന്ദ്ര’ മന്ത്രിമാരായ റോഷി അഗസ്‌റ്റിനും ആന്റണി രാജുവും ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു. ദേശീയ ജലപാത...
