KOYILANDY DIARY.COM

The Perfect News Portal

Kerala News

ശബരിമലയിലെ തിരക്ക് ഒഴിവാക്കാൻ ദേവസ്വം ബോർഡിന്റെ നടപടി. ശബരിമലയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി കോര്‍ഡിനേറ്ററെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. തീർത്ഥാടനകാലം കഴിയുന്നതുവരെ...

കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് മികച്ച വിജയം. സിപിഐ എം സ്ഥാനാർത്ഥി തീർത്ഥ അനൂപ് 2181 വോട്ടിൻ്റെ  ഭൂരിപക്ഷത്തിൽ...

വയനാട് വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിഴയിട്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാനായിട്ടില്ലെന്ന്...

കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ഷാജിയെ 1500 രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമ്പൊയിൽ (കമലം ഹൌസ്), സ്വദേശിയാണ്). മലപ്പുറം സ്വദേശിയായ...

തിരുവനന്തപുരം: ശബരിമലയിൽ അസൗകര്യമുണ്ടെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത്. തിരക്കുണ്ടെന്നുള്ളത് സത്യമാണ്. മണ്ഡലകാലത്ത് വെള്ളി, ശനി, ദിവസങ്ങളിൽ പൊതുവെ...

തേക്കടി: ശബരിമലയെ അപമാനിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷ്ണുതയാണ് ഇതിനുപിന്നിൽ. ശബരിമലയിൽ എല്ലാം നല്ല രീതിയിൽ പോകുന്നുണ്ട്. ദേവസ്വം മന്ത്രിയുടെ...

കൊച്ചി: ഹൈക്കോടതിയിൽ ​ഗവർണർക്ക് തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അം​ഗങ്ങളെ നിർദേശിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് വിദ്യാർത്ഥി പ്രതിനിധികളെ നിർദേശിച്ചതാണ് സ്റ്റേ ചെയ്തത്....

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിനെ കസ്റ്റഡിയിൽ വിട്ടു. ഡിസംബർ 6 വരെയാണ് പൊലീസ് കസ്റ്റഡി അനുവദിച്ചത്. തിരുവനന്തപുരം സ്‌പെഷ്യൽ അഡീഷണൽ...

തേക്കടി: ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ തേക്കടിയിൽ നടന്ന മന്ത്രിസഭായോ​ഗത്തിൽ അംഗീകരിച്ചു.  കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ്...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. 1008 ഗ്രാം സ്വർണം പൊലീസ് പിടിച്ചെടുത്തു. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു....