പത്തനംതിട്ട: വ്യാജ നിയമന തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലുമായി പൊലീസ് കലക്‌ടറേറ്റിൽ തെളിവെടുപ്പ് നടത്തി. ഇടയാറൻമുള സ്വദേശിയായ യുവതിക്ക് പത്തനംതിട്ട ജനറൽ...
Kerala News
കൊച്ചി: ജലച്ചായചിത്രം വിൽപ്പനയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വില നേടി മലയാളി യുവചിത്രകാരൻ. പാലക്കാട് പല്ലശന സ്വദേശി എസ് എൻ സുജിത് വരച്ച ‘ഡയലോഗ്’ എന്നുപേരിട്ട ജലച്ചായ...
വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ ശസ്ത്രക്രിയ നടത്തും. മുഖത്തെ മുറിവിന് 8 സെൻറീമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തൽ. തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ കഴിയുന്ന കടുവയ്ക്ക്...
കൊല്ലം: യുഡിഎഫ് എംപിമാരെക്കൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർ നിശ്ശബ്ദരാണ്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ പ്രതികരിക്കാനുള്ളത് രണ്ട് എൽഡിഎഫ് എംപിമാർ...
കണ്ണൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ...
കൺസ്യൂമർ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്‌മസ്, പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി സർക്കാർ 1.34 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു....
കളമശേരി: 50 വർഷത്തിലേറെ രാഷ്ട്രീയ പാരമ്പര്യമുള്ള ഗവർണർ തെരുവ് യുദ്ധത്തിന് ഇറങ്ങാൻ പാടില്ലായിരുന്നുവെന്ന് സ്‌പീക്കർ എ എൻ ഷംസീർ കളമശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐ തന്ത്ര വിദ്യാർത്ഥി...
ആലപ്പുഴ: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെക്കാൾ തരംതാണാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പെരുമാറുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ...
ശൂരനാട്: കേരളത്തിലെ ആശുപത്രികളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നാക്കണമെന്നുള്ള കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു....
കൊല്ലം: കശുവണ്ടി വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരണത്തിന് 37 കോടി രൂപ അനുവദിച്ചു. ഇതിൽ...
