KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്‌: ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാൻ ബിജെപിക്കും കോൺഗ്രസിനുമിടയിലെ പാലമായാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു. മാധ്യമപ്രവർത്തകൻ പി ജിബിൻ അനുസ്‌മരണത്തിന്റെ...

ഷൊർണൂർ: തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്സ്‌പ്രസിന് (17229) ഇന്ന് മുതൽ ഷൊർണൂരിൽ സ്റ്റോപ്പില്ല. ഷൊർണൂർ തൊടാതെ ഭാരതപ്പുഴ ലിങ്ക് ലൈൻ വഴി ഒറ്റപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടാനുള്ള തീരുമാനം...

മൂന്നാർ: മൂന്നാറിൽ 12 വയസുകാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂർത്തിയാകാത്ത...

തിരുവനന്തപുരം: പുഞ്ചപ്പാടങ്ങളിലെ നെൽകൃഷിക്ക്‌ കർഷകർക്ക്‌ ലഭ്യമാക്കുന്ന പുഞ്ച സബ്‌സിഡി വിതരണത്തിന്‌ 10 കോടി രൂപകൂടി അനുവദിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ കർഷകർക്കാണ്‌ സബ്സിഡി വിതരണം. ബജറ്റിൽ...

തിരുവനന്തപുരം: പാറശ്ശാലയിൽ സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി. പാറശ്ശാല കൊടവിളാകം ഗവ. എൽപിഎസ് സ്കൂളിലെ കിണറ്റിലാണ് രണ്ടു പാമ്പുകളെ കണ്ടത്. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം ഇന്നാണ് സ്കൂൾ...

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി നൽകാതെ കേന്ദ്രം. നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് കേരളം സമർപ്പിച്ച പത്ത് ഡിസൈനുകളും കേന്ദ്ര പ്രതിരോധ...

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും റേഷൻകട തകർത്തു. 3 ചാക്ക് അരി അകത്താക്കി. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം നമ്പർ കടയാണ് തകർത്തത്. പ്രദേശത്ത് വന്യ ജീവി ശല്യം...

കൊച്ചി: സാങ്കേതിക വിദ്യയുടെ വളർച്ച സമൂ​ഹത്തിന്റെ വിവിധതുറകളിലെ ഉന്നമനത്തിനായി ഉപയോ​ഗിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും...

വർക്കല: 91-ാമത് ശിവഗിരി തീർത്ഥാടനം തിങ്കളാഴ്ച സമാപിക്കും. രാവിലെ ശിവഗിരി ശാരദാമഠത്തിൽനിന്ന്‌ മഹാസമാധി മന്ദിരാങ്കണത്തിലേക്ക്‌ 108 പുഷ്പകലശങ്ങളുമായി പ്രയാണം നടത്തും. തുടർന്ന് മഹാസമാധി പീഠത്തിൽ കലശാഭിഷേകം നടക്കും....

കൊച്ചി: എറണാകുളം ജില്ലയിലെ നാലു നിയോജക മണ്ഡലങ്ങളിലെ മാറ്റിവെച്ച നവകേരള സദസ്സുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും. തൃക്കാക്കര മണ്ഡലത്തിലെ സദസ്സ്‌ തിങ്കളാഴ്ച പകൽ രണ്ടിന്‌ കാക്കനാട്...