തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. പൂച്ചെടിവിള കോളനിയിലെ മൂന്ന് വീടുകളിൽ അക്രമം നടത്തിയ സംഘം രണ്ടു ബൈക്കുകളും സൈക്കിളുകളും തകർത്തു. പൂച്ചെടിവിള...
Kerala News
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ വനിതാ ന്യൂസ് റീഡറായ ഹേമലത ദൂരദർശനിൽനിന്ന് വിരമിച്ചു. 39 വർഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായിട്ടാണ് വിരമിച്ചത്. സർവീസിലെ അവസാന ദിവസമായ ഞായറാഴ്‌ച...
തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായവുമായി നടൻ ജയറാം. ജയറാം കുട്ടിക്കർഷകരുടെ വീട്ടിലെത്തും. കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി...
ശബരിമലയിൽ ഭക്തജനത്തിരക്കിന് നേരിയ ശമനം. ഇന്നലെ രാത്രി 11 വരെ 78,402 ഭക്തർ ദർശനം നടത്തി. തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാനായി ദേവസ്വം വകുപ്പ്...
തൃശൂരില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിനിന്റെ ചവിട്ടുപടിയില്‍...
തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്ന് കോടതി നിരീക്ഷിച്ചു....
കൊച്ചി: കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്ഐഎൻസി) രണ്ട് പുതിയ ബാർജുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള പൊസൈഡൺ...
വർക്കല: പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുകൾ ചേർന്ന് കർമചാരി പദ്ധതി നടപ്പാക്കിയത് ഗുരുവിന്റെ ആശയങ്ങൾകൂടി ഉൾക്കൊണ്ടാണെന്ന് മന്ത്രി വി ശിവൻകുട്ടി. 91-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം...
ക്രിസ്‌മസ് പുതുവത്സര മദ്യവിൽപനയിൽ ഇത്തവണയും റെക്കോഡ്. ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തിൽ ഏറ്റവും...
മൂലമറ്റം: തൊടുപുഴയിൽ ഫാമിലെ 13 പശുക്കൾ വിഷ ബാധയേറ്റ് ചത്തു. മരച്ചീനി തൊലി ഭക്ഷണമായി കൊടുത്തത്താണ് പശുക്കൾ കൂട്ടത്തോടെ ചാകാൻ കാരണമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ...
