KOYILANDY DIARY.COM

The Perfect News Portal

Kerala News

ആലപ്പുഴ: എൻ കെ പ്രേമചന്ദ്രൻ എം പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വെച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. എം.പിയുടെ നെറ്റിക്കും കാലിനും പരിക്കുണ്ട്. പരിക്ക്...

കൊച്ചി: അയോധ്യ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് കേന്ദ്ര സർക്കാർ പരിപാടിയാക്കി മാറ്റിയതിനെതിരെ അഖിലേന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ നേതൃത്വത്തിൽ അഭിഭാഷകർ പ്രതിഷേധിച്ചു. ലോയേഴ്‌സ് യൂണിയൻ ജില്ലാ കോടതി...

വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. കൗൺസിലിങ്ങിനിടെ താൻ പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി പറഞ്ഞതിനത്തുടർന്നാണ് വയനാട് സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മുതൽ...

കൊച്ചി: ആഭിചാരക്കൊല കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽസിങ്ങിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസാണ് ഹരജി തള്ളിയത്. നേരത്തെ ഇവരുടെ ജാമ്യ ഹർജിയിൽ വാദം...

സർക്കാർ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല. ഫയൽ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും....

കലൂർ സ്‌റ്റേഡിയം ഗ്രൌണ്ടിനോടുചേർന്ന് ജി.സി.ഡി.എ.യുടെ ലിങ്ക് റോഡ് സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയെന്ന് പരാതി. ഇതോടെ റോഡിനോടുചേർന്നുള്ള ഫ്ലാറ്റിലെ 47 കുടുംബങ്ങൾ ദുരിതത്തിലായി. രണ്ടു ജെസിബികളുമായെത്തിയാണ്...

തൃശൂർ: തൃശൂർ കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊഴുപ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ (38) വെട്ടിക്കൊന്നത്. തുടർന്ന്...

തിരുവനന്തപുരം: വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. അയോധ്യയിൽ ബാബറിപ്പള്ളി പൊളിച്ചിടത്ത്‌ നിർമ്മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ദിനത്തിലാണ് ബിജെപി രാഷ്ട്രീയത്തിനെതിരെ...

മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂർക്കാവിനു സമീപം കരടിയിറങ്ങി. പുലർച്ചെ രണ്ട് മണിയോടെയാണ് ജനവാസ മേഖലയിൽ കരടിയെ കണ്ടത്. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട്...

കോഴിക്കോട്: ദേശീയപാതയുടെ പ്രവൃത്തിയിൽ എവിടെയൊക്കെയാണോ തടസങ്ങൾ അത് നീക്കാൻ ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന യോഗത്തിൽ ഇതു സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും...