പറവൂർ: മഷിനോട്ടക്കാരനായ ജ്യോത്സ്യനെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പ്രതികൾക്ക് മൂന്നരവർഷം തടവ്. അമ്പലപ്പുഴ ആര്യാട് പക്കാളിച്ചിറവീട്ടിൽ രാജേഷ് (46), ചങ്ങനാശേരി പെരുന്ന കുന്നേൽപുത്തുപറമ്പിൽ അജിത്‌കുമാർ (40)...
Kerala News
തൃശൂരിൽ കുന്നംകുളം പെലക്കാട്ട് പയ്യൂരിൽ ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പെലക്കാട്ട് പയ്യൂർ മഹർഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പ്...
കോട്ടയം: രാം കെ നാം' കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ. ഇന്നലെ അക്രമിച്ച് പ്രദർശനം തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്ക് മറുപടിയായാണ് ഡിവൈഎഫ്‌ഐ വെല്ലുവിളിയുമായി...
മംഗളൂരു: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് നടന്ന തിങ്കളാഴ്‌ച കർണാടകത്തിലെ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ ബിജെപി എംപിയെ നാട്ടുകാർ തടഞ്ഞു. മൈസൂരു എംപി പ്രതാപ് സിംഹയെയാണ് ഹരോഹള്ളി...
തിരുവനന്തപുരം: സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ വരുംവിധം കേരളത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി പുതിയ കോഴ്‌സുകളും...
തിരുവനന്തപുരം: സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായകരുടെ സംഘടനയായ "സമം' (സിങ്ങേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം). സൂരജിന് ചെറിയൊരു പിണക്കം എന്നേ കരുതുന്നുള്ളൂവെന്നും, കുടുംബത്തിലെ പ്രശ്‌നം...
തിരുവനന്തപുരം: രാമൻ എന്താണെന്നും നിലവിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ സത്യങ്ങൾ എന്താണെന്നും തുറന്നു പറയാനുള്ള ആർജവം എഴുത്തുകാർക്ക് ഉണ്ടാകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. പുതിയ എഴുത്തുകാർ മനുഷ്യപക്ഷത്തുനിന്ന്...
ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി തലത്തിൽ...
കോഴിക്കോട്: അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിന്റെ മറവിൽ കലിക്കറ്റ് എൻഐടിയിൽ വിദ്യാർത്ഥികൾക്കു നേരെ എബിവിപി ആക്രമണം. ഇന്ത്യ രാമരാജ്യമാണെന്ന മുദ്രാവാക്യമുയർത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ചതിനാണ് കൈലാസ്,...
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 15 പ്രതികളുടെ ശിക്ഷ വ്യാഴാഴ്‌ച വിധിക്കും. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്‌ജി...
