KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: മാനദണ്ഡങ്ങൾ മറികടന്ന്‌ കാസർകോട്‌ കേന്ദ്രസർവകലാശാലയിൽ നടത്തിയ ഡെപ്യൂട്ടി രജിസ്‌ട്രാർ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡെപ്യൂട്ടി രജിസ്‌ട്രാറായി വി എസ്‌ പ്രദീപ്‌കുമാറിനെ നിയമിച്ചത്‌ സാധുവാണെന്ന സർവകലാശാലയുടെ ഉത്തരവാണ്‌...

കുന്നമംഗലം: രാജ്യദ്രോഹ പരാമർശം നടത്തിയ എൻഐടി അധ്യാപിക ഡോ. ഷൈജ എ ആണ്ടവന്റെ ഫെയ്സ്ബുക് അക്കൗണ്ട് വിവരം തേടി കുന്നമംഗലം പൊലീസ്. തുടർനടപടികളുടെ ഭാഗമായാണ് സൈബർ സെല്ലിന്റെയും...

മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റു മരിച്ചു. ബംഗാള്‍ സ്വദേശി റെക്കിബുള്‍ (34) ആണ് മരിച്ചത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് ഇജാഉദീനെ...

സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്നതിന് ബില്ലുമായി സർക്കാർ. സർക്കാരിന്റെ ശക്തമായ നിയന്ത്രണത്തിൽ ആയിരിക്കും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. ‘നയപരമായ മാറ്റമല്ല. സർക്കാരിൻറെ...

തിരുവനന്തപുരം: വിളകളുടെ ഉൽപ്പാദനവും പ്രതിരോധവും സംബന്ധിച്ച് മേഖലയിൽ പുതിയ ഗവേഷണങ്ങൾ നടത്തുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കുമെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ. കേരള...

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൂടുതൽ പരിഗണന നൽകേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സർക്കാർ ഒരുക്കിയ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...

കണ്ണൂർ: കണ്ണൂ‍ർ ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രാപ്പൊയിൽ പെരുന്തടം സ്വദേശി രാജേഷിന് മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. രാത്രി പത്തോടെയാണ് സംഭവം. മുഖത്തും ശരീരത്തും...

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസമേഖലയെ ഏറെ പിന്തുണയ്‌ക്കുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് 1032....

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബജറ്റ് എല്ലാ മേഖലയെയും...

കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം...