KOYILANDY DIARY

The Perfect News Portal

കക്കയം വനമേഖലയിൽ വൻ തീപിടിത്തം

കക്കയം: കോഴിക്കോട് കക്കയം വനമേഖലയിൽ വൻ തീപിടിത്തം. ഗണപതിക്കുന്നിലാണ് തീപിടിത്തമുണ്ടായത്. തീ കെടുത്താൻ ശ്രമം നടക്കുകയാണ്.