KOYILANDY DIARY.COM

The Perfect News Portal

Kerala News

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ...

കണ്ണൂര്‍: പാനൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന്‌ 770 കിലോ സ്ഫോടക വസ്‌തു ശേഖരം പിടികൂടി. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത...

ഡൽഹി: കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുരുക്കിട്ട് കേന്ദ്രം. വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 1,823 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്....

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു....

സിസ്റ്റർ ലിനിയുടെ മക്കളെ കാണാന്‍ കെ കെ ശൈലജ ടീച്ചറെത്തി. വടകരയില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് താമസിക്കുന്ന വീട്ടിലെത്തിയ ടീച്ചര്‍, മക്കളോടും സജീഷിനോടും സുഖവിവരം തേടിയ ശേഷമാണ്...

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ ഷെഡ് അക്രമിച്ചു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള ഷെഡാണ് അക്രമിച്ചത്. സമീപവാസികള്‍ ബഹളംവെച്ച് കാട്ടാനയെ തുരത്തി....

യുവാവിനെ ബന്ദിയാക്കിയ ശേഷം വീട്ടുകാരോട് പണമാവശ്യപ്പെട്ട അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് എടവണ്ണ പൊലീസ്. മലപ്പുറം എടവണ്ണയില്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ അമിതലാഭം പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും പിന്നീട്...

ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. സ്പ്രിങ്‌വാലി സ്വദേശി എംആർ രാജീവിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. രാജീവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാജീവിന്റെ വയറിനാണ് കുത്തേറ്റത്.

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്ക് പറക്കാമെന്ന വാ​ഗ്ദാനവുമായി എയ‍ർ ഏഷ്യ. മേയ് മാസം മുതൽ കുറഞ്ഞ ചെലവിൽ മലേഷ്യക്ക് സ‍ർവ്വീസ് തുടങ്ങാനാണ് പദ്ധതി. വിനോദ...

കോഴിക്കോട്: കോഴിക്കോടും കാസര്‍കോഡും രാസ ലഹരി മരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍കോഡ്...