KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട്‌: നെല്ല്‌ സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നെന്ന്‌ മന്ത്രി എം ബി രാജേഷ്‌. പാലക്കാട്‌ പ്രസ്‌ ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അഞ്ചുവർഷം കുടിശ്ശിക വരുത്തിയിട്ടും...

 ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് രണ്ടു കോടി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്...

തിരുവനന്തപുരം: പൂക്കോട്‌ വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. കെ എസ്‍ അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളജിലെ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്  വകുപ്പിൽ പ്രൊഫസറാണ്...

ജോലി ഇഡിയുടേത് കൂലി ബിജെപിക്കും കോണ്‍ഗ്രസിനുമാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇഡി കൂലിക്ക് പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ മുഴുവന്‍ പൊതുവായ സ്ഥിതി അങ്ങനെ...

കൊച്ചി: ബംഗളൂരുവില്‍ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പ്രമുഖ ഐടി കമ്പനികളെ കേരളത്തിലേക്ക്‌ ക്ഷണിച്ച്‌ മന്ത്രി പി രാജീവ്‌. കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന ബംഗളൂരുവിലെ സാഹചര്യങ്ങൾ...

തിരുവനന്തപുരം: ചൂട് കൂടുന്നു. കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും. വയനാട്, ഇടുക്കി, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....

സിദ്ധാര്‍ത്ഥന്റ മരണത്തില്‍ കേന്ദ്രത്തിന് രേഖകള്‍ കൈമാറി സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത്. പേഴ്‌സണല്‍ മന്ത്രാലയത്തിനാണ് രേഖകള്‍ കൈമാറിയത്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട...

ആണ്‍കുട്ടികള്‍ക്കും ഇനി കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാം. കലാമണ്ഡലം ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനമുണ്ടാകും. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ...

തിരുവനന്തപുരം: ​തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടർ അഭിരാമി ബാലകൃഷ്‌ണന്റെ ആത്മഹത്യാക്കുറിപ്പ്‌ പുറത്ത്‌. മുറിയിൽ നിന്നാണ്‌ കുറിപ്പ് കണ്ടെത്തിയത്‌. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന്‌ കുറിപ്പിൽ പറയുന്നു. ജീവിതം...

പാലക്കാട്: പാലക്കാട് കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഐ എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ് വഴിതെറ്റി സഞ്ചരിക്കുകയാണെന്ന് നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയൻ പറഞ്ഞു. കോൺഗ്രസ്...