മലപ്പുറത്ത് നിരവധി കേസുകളിൽ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി. ആറ് മാസം മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക്. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള...
Kerala News
പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസ്സിന് നിലപാടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതിനെക്കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദിയാകുമെന്നാണ് ഉണ്ണിത്താന്‍ പറയുന്നതെന്നും അവസരവാദ നിലപാടാണ് കോണ്‍ഗ്രസിന്റേതും എം വി...
യുഡിഎഫ് എംപിമാര്‍ കേരളത്തോട് നീതി പുലര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെയല്ല, കേരള സര്‍ക്കാരിനെ കുറ്റം പറയാനായിരുന്നു യുഡിഎഫ് എംപിമാര്‍ക്ക് താത്പര്യം. സംസ്ഥാനം മുന്നോട്ട് പോകാതിരിക്കാനുള്ള നീക്കമാണ്...
മലപ്പുറം: മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിക്ക് ക്രൂര മർദ്ദനം. സംഭവത്തിൽ പിതാവ് കാളികാവ് സ്വദേശി ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയാലാണ് അറസ്റ്റ്. ഇയാളെ...
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ...
മൂന്നാറില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കാട്ടാനക്കൂട്ടം. മൂന്നാര്‍ ഗൂഡാര്‍വിള ഗവ. ഹൈസ്‌കൂളിന്റെ ഗ്രൗണ്ടിലാണ് കാട്ടാനക്കൂട്ടം എത്തിയത്. എസ്റ്റേറ്റ് ലയങ്ങളും തോട്ടം തൊഴിലാളികളുമടക്കമുള്ള മേഖലകളിലാണ് കാട്ടാനക്കൂട്ടം എത്തിയത്. അഞ്ച് കാട്ടാനകള്‍...
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്)ക്ക് 100 കോടികൂടി അനുവദിച്ചു. ഈ മാസം ആദ്യം 150 കോടി രൂപ നൽകിയിരുന്നു. ഫെബ്രുവരിയിലും 100 കോടി രൂപ...
കാസർകോട്: മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്‌എസ് പ്രവർത്തകരായ പ്രതികളെ വെറുതെവിട്ടു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഇതുവരെ...
മലപ്പുറത്ത് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷനാണ് തട്ടിയെടുത്തത്. അബ്ദുള്ള മരിച്ചത് 2019 ഡിസംബര്‍ 17 ന്....
പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. ഇന്നലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു വയോധികയെ കാട്ടുപന്നി ആക്രമിച്ചിരുന്നു.
