പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന...
Kerala News
മലപ്പുറം: രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്ര സർക്കാർ ഇഡിയെ വേട്ടപ്പട്ടിയാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആദായനികുതി വകുപ്പിനെ ‘മോസ്‌റ്റ് അൺക്രൈഡിബിൾ’ സ്ഥാപനമാക്കിയതായും അദ്ദേഹം മാധ്യമങ്ങളോടു...
പുറക്കാട്: ആലപ്പുഴ പുറക്കാട് തീരത്ത് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 25 മീറ്ററോളം ദൂരം ചെളിയടിഞ്ഞു. 100 മീറ്ററോളം ഭാഗത്ത് ചെളിത്തട്ട് രൂപപ്പെട്ടിട്ടുണ്ട്. രാവിലെ ഒമ്പതോടെയാണ്...
സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 3 വരെ ഈ താപനില തന്നെ തുടരുമെന്നും, സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്നു...
തിരുവനന്തപുരം: ബിജെപിയുടെ അഴിമതിക്കും നയങ്ങൾക്കും തപ്പുകൊട്ടുന്നവരാണ് കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള പ്രചാരണത്തിന് തുടക്കം...
വടകര: ഐടി പ്രൊഫഷണലായ യുവാവിൽനിന്ന് ഓൺലൈനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാലൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ് മല്ലിക്കറിനെ...
തിരുവനന്തപുരം: മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ ആറുവരെ നീട്ടിയതായി ഭക്ഷ്യപൊതുവിതരണ കമീഷണർ അറിയിച്ചു. എൻഎഫ്‌എസ്‌എ ഗോഡൗണുകളിൽ തിങ്കളാഴ്ച മുതൽ വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാലാണിത്. ഏപ്രിലിലെ റേഷൻ...
ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം തീയതി ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക...
തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ ഡി എഫ് നല്‍കിയ പരാതിയില്‍ സുരേഷ്ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടും....
പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ നമുക്ക് കൊണ്ടാടാമെന്ന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകം പണിതുയര്‍ത്താന്‍ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ്...
