KOYILANDY DIARY.COM

The Perfect News Portal

Kerala News

സംസ്ഥാനത്ത് നാളെ കെ എസ് യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും കൊല്ലത്തും കെഎസ് യു മാർച്ചിൽ സംഘർഷം....

തൃശൂർ- കുറ്റിപ്പുറം, ഷൊർണൂർ- കൊടുങ്ങല്ലൂർ റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ കഴിയുന്നത്ര വേഗത്തില്‍ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾക്ക് വകുപ്പ് സെക്രട്ടറി നേരിട്ട് മേൽനോട്ടം വഹിക്കും....

കോഴിക്കോട് കൊടുവള്ളിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കിഴക്കോത്ത് കച്ചേരിമുക്കിലാണ് വീട്ടുകാർ പുറത്തു പോയ തക്കം നോക്കി പ്രവാസിയുടെ വീട്ടില്‍ നിന്നും 35 പവനോളം സ്വര്‍ണ്ണം മോഷ്ടാക്കൾ...

എ.സി. ഷണ്‍മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃകാ പൊതുപ്രവര്‍ത്തകനുള്ള 2023-ലെ പുരസ്‌ക്കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്. പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായ ഇടപെടലുകളോടെ സജീവ സാന്നിധ്യമായി മാറാന്‍...

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് കൂടുതൽ സീറ്റുകൾ അനുവദിച്ചത് എൽ ഡി എഫ് സർക്കാരാണ്. സീറ്റ് ഇല്ലെന്നത് ചിലർ...

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതിന് മുൻപും പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം...

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്ന് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അടുത്ത മാസം 15നകം...

തീരദേശ ജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാരെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. 15 വർഷം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ സർക്കാർ ഈ കാലയളവിൽ ചെയ്തു. കാലാവസ്ഥാ...

തിരുവനന്തപുരം: മിൽമ ജീവനക്കാരുടെ പണിമുടക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ലേബർ കമീഷണറുമായി മിൽമ സംയുക്ത ട്രേഡ്‌ യൂണിയൻ ചർച്ച നടത്തും. ജീവനക്കാർ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം...

കൊച്ചി: സിനിമയേക്കാൾ സ്വാതന്ത്ര്യം എഴുത്തിലാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. എംജി സർവകലാശാല സാഹിത്യോത്സവത്തിൽ ‘എഴുത്തുകാരുടെ സിനിമയും സിനിമയുടെ എഴുത്തുകാരും' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർജവത്തോടെ നിലപാടുകൾ പറയാനാവുക എഴുത്തിലാണ്....