KOYILANDY DIARY.COM

The Perfect News Portal

Kerala News

രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാർ. ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള യു.എ.ഇ. ടീമിലാണ് മലയാളികളായ സഹോദരങ്ങള്‍ കളിക്കാനൊരുങ്ങുന്നത്. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ റിതികാ രജിത്,...

പക്ഷിപ്പനിയിൽ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് പ്രത്യേക ഗൈഡ് ലൈൻ പുറത്തിറക്കിയിട്ടുണ്ട്. കർഷകർ ഗൈഡ് ലൈൻ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ പക്ഷിപ്പനി...

വിഴിഞ്ഞത്ത് കൂടുതൽ കപ്പലുകളെത്തും. വിഴിഞ്ഞം തുറമുഖത്ത് ആദ്യ മതർഷിപ്പിന് പിന്നാലെ കൂടുതൽ കപ്പലുകളെത്തും. രണ്ടു കപ്പലുകളാണ് കൂടുതലായി എത്തുക. സീസ്പാൻ സാന്റോസ്, മാറിൻ അജുർ എന്നീ രണ്ടു...

കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി. നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും...

മാന്നാർ കൊലപാതക കേസിൽ കൂടുതൽ ആളുകളെ പൊലീസ് ചോദ്യം ചെയ്യും. മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത് വന്നതോടെയാണ് ഇവരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ...

കൊയിലാണ്ടി ഗുരുദേവ കോളജ് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് സെൻ്റർ പ്രിൻസിപ്പാൾ മർദ്ദിച്ച അഭിനവ് എന്ന വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടതായി പരാതി. ഗുരുദേവ കോളജ് വിഷയത്തിലെ യഥാർത്ഥ ഇരയായ...

നീറ്റ് പരീക്ഷ: ഇന്ന് മുപ്പതോളം ഹർജികൾ സുപ്രീംകോടതി ഒരുമിച്ച് പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുക. നീറ്റ് പരീക്ഷ വീണ്ടും നടത്തുക എന്നത് പ്രായോഗികമല്ല എന്ന...

തിരുവനന്തപുരം: റേഷൻ മേഖലയോട് കേന്ദ്ര - കേരള സർക്കാറുകൾ കാണിക്കുന്ന അവഗണക്കെതിരെ റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ആരംഭിച്ചു. റേഷൻ കടകൾ അടച്ചിട്ടാണ് സമരം....

കേരള ഗസറ്റഡ് ഓഫീസ് അസോസിയേഷൻ (കെ ജി ഒ എ) കോട്ടയം ജില്ലാപ്രസിഡൻ്റ് എൻ പി പ്രമോദ് കൂമാർ അന്തരിച്ചു. സാമൂഹിക നീതി വകുപ്പ് കോട്ടയം ജില്ലാ...