പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാന്യമായി പരിഹാരം കണ്ട വിഷയത്തിൽ വീണ്ടും ആശയക്കുഴപ്പം...
Kerala News
കോഴിക്കോട് മലാപ്പറമ്പിൽ 20 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. കാസർഗോഡ് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികൾ കോഴിക്കോട്...
തൃശൂർ ചേലക്കരയിൽ ജനവാസ മേഖലയിൽ എത്തിയ പുള്ളിമാനുകളെ തെരുവു നായ്ക്കൾ ആക്രമിച്ചു. ഇന്നു പുലർച്ചെ ഉണ്ടായ ആക്രമണത്തിനിടെ ഒരു മാൻ ചത്തു. മറ്റൊന്നിനെ നാട്ടുകാർ രക്ഷിച്ച് കാട്ടിലേക്ക്...
സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം,...
ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങൾ കുടുങ്ങി. പുഷ്പകണ്ടം നാലുമലയിൽ വിനോദസഞ്ചാരികളുടെ 27 വാഹനങ്ങൾ കുടുങ്ങിയതായാണ് വിവരം. കർണാടകയിൽ നിന്നും ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ...
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 64കാരിയുടെ 73 ലക്ഷം തട്ടിയതായി പരാതി. പട്ടം സ്വദേശിനിയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. സ്വിപാ ഠാക്കൂർ ഇജി ഗ്രൂപ്പ് എന്ന...
ഇടുക്കി: തൊട്ടിയാർ ചെറുകിട ജലവൈദ്യുത നിലയം ഉൽപ്പാദന ട്രയൽറൺ വിജയകരം. ആകെ 40 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതിയുടെ 10 മെഗാവാട്ടിന്റെ പരീക്ഷണമാണ് വിജയകരമായത്. രണ്ടര മെഗാവാട്ട്‌വീതം...
മനുഷ്യ സ്നേഹത്തിൻറെ ഉദാത്തമായിട്ടുള്ള മാതൃകയാണ് ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതിയെന്ന് എ എ റഹീം എംപി. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും തുടരുന്ന ഈ പദ്ധതി ഒരു ഗ്രാമത്തിലെ...
തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സൈനിക വിന്യാസം ശക്തമാക്കി. സ്പെഷ്യലൈസ്ഡ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റും ഒരു റെഗുലർ ആർമി ബറ്റാലിയനും ഉൾപ്പെടെ ഏകദേശം 1000 സൈനികരെ...
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് ഓറഞ്ച്...
