കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ ഗംഗാവാലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഒരു സ്ത്രിയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. അർജുൻ ഉൾപ്പെടെ നാലു പേരെയാണ് അപകടത്തിൽ...
Kerala News
മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യമുഴി പാലത്തിന് അടിയിൽ നിന്നാണ് സ്ത്രീയെ രക്ഷപെടുത്തിയത്. ഒഴുക്കിൽപ്പെട്ട...
കൊച്ചി: പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരത്തിന് പ്രൊഫ. എം കെ സാനു അർഹനായി. അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദീഖിന്റെ ഓർമ്മക്കായി നല്കുന്ന പുരസ്കാരമാണിത്. 50,000 രൂപയടങ്ങിയതാണ് പുരസ്കാരം....
ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹീം എം പി പാർലമെൻറിൽ ഉന്നയിച്ചു. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന്...
ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അധ്യാപികയുമായ ഡാലിയയുടെ ഹൃദയമാണ് 12 വയസ്സുകാരിക്ക് മാറ്റിവെച്ചത്. ഹൃദയം തിരുവനന്തപുരം...
ബംഗളൂരു: അർജുനും ലോറിയും മണ്ണിനടിയിൽപ്പെട്ട കർണാടകയിലെ ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല. അപകട സമയത്ത് ഷിരൂർ കുന്നിൽ ദൃശ്യങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾ പകർത്തിയിട്ടില്ലെന്ന് കണ്ടെത്തി....
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകൾക്കുപുറമേ മലപ്പുറം, കോഴിക്കോട്, വയനാട്...
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക...
പൊവ്വൽ: കുഴൽക്കിണറിൽ അപകടത്തിൽപെട്ടാൽ കുട്ടികളെ രക്ഷിക്കാനുള്ള പുതിയ ഉപകരണവുമായി ടീം എൽബിഎസ്. ബോർവെൽ സർവൈലൻസ് ആൻഡ് റെസ്ക്യൂ വിങ് റോവർ' എന്ന പുതിയ റോവറാണ് എൽബിഎസ് എൻജിനീയറിങ്...
കൂട്ടായ്മയുടെ കരുത്തിനൊപ്പം സൗഹൃദത്തിനും ആഘോഷങ്ങള്‍ക്കും ഇടം നല്‍കിയ ഫൊക്കാന കണ്‍വെന്‍ഷന്‍ സമാപിച്ചു. ഫൊക്കാനയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളോരോന്നും അനുസ്മരിച്ച സമാപന ചടങ്ങില്‍ 1983ല്‍ ഫൊക്കാന വാഷിങ്ടണ്‍ ഡിസിയില്‍...
