KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: സർക്കാരെന്നും മുനമ്പത്തുകാർക്കൊപ്പമാണെന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മന്ത്രി പി രാജീവ്. മുനമ്പം വിഷയത്തിൽ സർക്കാർ ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നത്. മുനമ്പത്ത് നിന്ന് ഒരാളും ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന്...

ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ മൂന്നാം...

മലപ്പുറം നിലമ്പൂർ വഴിക്കടവില്‍ കാട്ടുപോത്ത് റോഡിലിറങ്ങി. നാടുകാണി ചുരം റോഡിലൂടെ ഇറങ്ങിയ കാട്ടുപോത്ത് വഴിക്കടവ് പുന്നയ്ക്കലിലാണെത്തിയത്. നാട്ടുകാര്‍ ബഹളം വെച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ,...

തിരുവനന്തപുരം: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസിക നില പരിശോധിക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി...

കാസർഗോഡ്: കാസർഗോഡ് രാജപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പനത്തടി ഓട്ടമാളത്തെ സുകുമാരന്റെ ഭാര്യ സി വാസന്തി (42) ക്കാണ് പരിക്കേറ്റത്....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ...

കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന്‌ പുതിയ ആകാശം തുറന്ന്‌ സീപ്ലെയിന്റെ പരീക്ഷണപ്പറക്കൽ ഇന്ന്. രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന്  ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്ക്...

തിരുവനന്തപുരം: ഹോക്കിയിൽ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ കായിക മേഖലയ്‌ക്കായി പ്രവർത്തിക്കുമെന്ന്‌ പി ആർ ശ്രീജേഷ് പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച സ്‌പോർട്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ...

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു. അടിച്ചിറ പാറോലിക്കൽ ട്രാക്കിലെ വിള്ളലിനെ തുടർന്നാണ് ട്രെയിനുകൾ വൈകിയോടുന്നത്. വെൽഡിങ് തകരാറ് മൂലമുള്ള വിള്ളൽ താത്കാലികമായി പരിഹരിച്ചുവെന്ന് റെയിൽവേ അറിയിച്ചു....