KOYILANDY DIARY.COM

The Perfect News Portal

Kerala News

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വെച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരടി...

കൊയിലാണ്ടിയിൽ ആന ഇടഞ്ഞുണ്ടായ അപകടം നിബന്ധനകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ നിബന്ധനകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തി. മദപ്പാട് കൂടുതലുള്ള ആനയാണ് ഇടഞ്ഞത്....

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില...

കൊച്ചി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ രണ്ട് പേരെ കൂടി ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി സായിദ്, കൊച്ചി സ്വദേശി വർ​ഗീസ് എന്നിവരെയാണ് ഇഡി...

കൊച്ചി: ലുലു ബോൾഗാട്ടി അന്താരാഷ്ട്ര കൺവൻഷൻ സെന്ററിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചക്കോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കം കേന്ദ്ര...

കോടനാട്: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ച് കോടനാട് അഭയാരണ്യത്തിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. ആനയുടെ ആരോ​ഗ്യ നില ​ഗുരുതരമായി തന്നെ തുടരുന്നുവെന്നാണ് കോടനാട്ടിൽ നിന്നും ലഭിക്കുന്ന...

മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിലെ കാവുപുരയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഏഴുമണിക്കാണ് മാതാവ് നന്നാട്ട് ആമിന (62)യെ മകൻ വെട്ടിക്കൊലപ്പെടുത്തിയത്. ആമിനയും ഭർത്താവും മകനുമാണ് വീട്ടിൽ...

കണ്ണൂര്‍ അഴീക്കോട് വെട്ടിക്കെട്ടിനിടെ അപകടം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്. ഒരാളുടെ...

മലപ്പുറം: മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. സംഭവത്തിൽ താമരശേരി സ്വദേശി അബ്ദുൾ നാസര്‍ പൊലീസ് പിടിയിലായി. 1 കോടി 40 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്....

കൊച്ചി: ബാ​ഗേജിൽ ബോംബാണെന്ന് മറുപടി നൽകിയ യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ബുധനാഴ്ച രാത്രി 11.30ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട്...