കേന്ദ്ര സർക്കാർ വേതനം തരാതെ സേവനം ചെയ്യിക്കുന്നതിനെതിരെ സംസ്ഥാനത്ത് ആശ വർക്കർമാരുടെ സമരം ശക്തം. വിവിധ കേന്ദ്രങ്ങളിൽ ആശാ വര്‍ക്കേഴ്‌സ് & ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ...
Kerala News
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ ആരോഗ്യനില തൃപ്തികരം. മെഡിക്കൽ ബോർഡ് കൂടി പ്രതിയുടെ ആരോഗ്യനില വിലയിരുത്തിയിട്ടുണ്ട്. ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും...
പത്തനംതിട്ട കൂടലില്‍ 14കാരനെ മര്‍ദിച്ച സംഭവത്തിൽ പിതാവിനെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ് ഐ...
സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്ഥാന കൗൺസിൽ അംഗവും...
വികസന വഴിയിൽ വിഴിഞ്ഞം തുറമുഖം. ഇന്ന് 7 കപ്പലുകൾ തുറമുഖത്ത് എത്തും. MSC വിൻഡ് 2, MSC സൃഷ്ടി, MSC മാനസ എഫ്, MSC ദിയ എഫ്,...
വൈകുണ്ഠ സ്വാമി ധർമ പ്രചരണ സഭ (VSDP) നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി മയക്കുമരുന്നുമായി പൊലീസ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറത്താണ് എംഡിഎംഎയുമായി രണ്ടു യുവാക്കളും...
പ്രതിപക്ഷം ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. കേരളം കടമെടുത്ത് മുടിയാന്‍ പോകുന്നു എന്നാണ്...
മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ കേന്ദ്രനിലപാട് ഫെഡറൽ തത്വങ്ങൾക്കെതിരെന്ന് ആനി രാജ. നരേന്ദ്രമോദി നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വയനാടിന് സഹായം ലഭ്യമാക്കാൻ കേരളത്തിലെ ബിജെപിയും ശ്രമിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി....
ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. ഇന്നു രാത്രി ആരംഭിക്കുന്ന ബലി തര്‍പ്പണ ചടങ്ങുകള്‍ നാളെ രാവിലെയും തുടരും. ശിവരാത്രി ചടങ്ങുകള്‍ ഭംഗിയായി നടക്കുന്നതിനാവശ്യമായ എല്ലാ...
ന്യൂഡൽഹി: കുടുംബശ്രീയുടെ രുചി ഇനി രാജ്യ തലസ്ഥാനത്തും ലഭ്യമാവും. കേരളത്തിനു പുറത്തെ കുടുംബശ്രീയുടെ ആദ്യ സ്ഥിരം ഭക്ഷണശാല ഇന്ത്യ ഗേറ്റിന് അടുത്തായി വിജയകരമായി പ്രവര്‍ത്തിക്കുകയാണിപ്പോൾ. ഒരു മാസം...
