KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ നായകനായ 'മാർക്കോ' സിനിമ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ആണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു...

പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് കൽപ്പന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ...

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികൾക്ക് മർദനമേൽക്കുന്ന സംഭവം തുടർക്കഥയാകവെ, മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സിനിയേഴ്സിൽ നിന്നും ക്രൂര മർദനമേറ്റതായി പരാതി. സ്കൂളിൽകായിക മത്സരം കഴിഞ്ഞ് വരുന്ന വഴിക്ക്...

കൊച്ചി: സിനിമയിലെ ലഹരി ഉപയോ​ഗത്തിലും വയലൻസിലും സെൻസർ ബോർഡിനെതിരെ നടി രഞ്ജിനി. മലയാള സിനിമ കൊറിയൻ സിനിമകളുടെ പാത പിന്തു‌രുകയാണ്. മാർക്കോ, ആർഡിഎക്സ് സിനിമകൾക്ക് സെൻസർ ബോർഡ്...

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നലെ നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും, ലഹരി വില്‍പ്പന തടയാനും...

താമരശ്ശേരി ഷഹബാസ് കൊലപാതക കേസില്‍ മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ...

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ഇന്ന് പൊലീസ് കോടതിയെ സമീപിക്കും. പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസാണ് നെയ്യാറ്റിന്‍കര കോടതിയില്‍...

യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം സിനിമകളല്ലെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ സിനിമക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സംഘടന പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കുറ്റകൃത്യങ്ങൾക്ക് കാരണം സിനിമയാണെന്ന...

ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിനെന്ന് മന്ത്രി വീണാ ജോർജ്. നിലവിൽ കേരളത്തിലാണ് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത്. പ്രമേയ അവതാരകൻ എസ് യു...

കോഴിക്കോട് – വയനാട് ജില്ലകളുടെ സ്വപ്‌ന പദ്ധതിയായ തുരങ്ക പാത യാഥാർത്ഥ്യമാകുന്നു. അന്തിമ അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ...