KOYILANDY DIARY.COM

The Perfect News Portal

Kerala News

താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇന്നലെ...

വയനാട് ദുരന്തത്തിനായുളള കേന്ദ്രസഹായം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എട്ട് മാസമായിട്ടും ദുരന്തസഹായം നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നോക്കുകൂലിയുടെ പേരില്‍...

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശി മാൻവി, ഡൽഹി സ്വദേശി സ്വാന്ദി എന്നിവരാണ് പിടിയിലായത്....

സുനിത വില്യംസിന് നിയമസഭയുടെ ആദരം. ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ധീര വനിതയാണ് സുനിത വില്യംസെന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സുനിത പ്രചോദനമാണെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍...

മുണ്ടക്കൈ –ചൂരൽമല ദുരന്തത്തിൽ മരിച്ചതായി കണക്കാക്കിയവരുടെ ആശ്രിതർക്ക് ധനസഹായം അനുവദിച്ചു. ഉരുൾപൊട്ടലിൽ കാണാതായ 32 പേരെയാണ്‌ മരിച്ചവരായി കണക്കിയത്‌. എട്ട്‌ ലക്ഷം രൂപവീതമാണ്‌ ആശ്രിതർക്ക്‌ നൽകിയത്‌. മുണ്ടക്കൈ-...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയിൽ കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. ബംഗാളുകാരാണ് പിടിയിലായത്. ഹോസ്റ്റലിലേക്ക് കഞ്ചാവ്...

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ 12 വയസുകാരി. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് പോയി കിണറ്റിലെറിഞ്ഞുവെന്നാണ് കുട്ടിയുടെ...

കൽപ്പറ്റ: ഹെറോയിനും കഞ്ചാവുമായി മൂന്ന് പേരെ കൽപ്പറ്റ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ എക്കാപറമ്പ് മുസ്ലിയാരകത്ത് വീട്ടിൽ എം മുഹമ്മദ് ആഷിഖ് (31), തിരൂരങ്ങാടി...

താമരശ്ശേരി കട്ടിപ്പാറ ഇരൂള്‍ക്കുന്നില്‍ ലഹരി മാഫിയ മധ്യവയസ്കനെ ആക്രമിച്ചതായി പരാതി. കട്ടിപ്പാറ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന ചന്ദ്രനാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. മര്‍ദ്ദനമേറ്റ ചന്ദ്രന്‍, താമരശ്ശേരി പൊലീസില്‍...