തിരുവനന്തപുരം: സർക്കാരിന്റെ മുൻ വർഷത്തെ മദ്യനയത്തിന്റെ തുടർച്ചയാണ് പുതിയ മദ്യനയമെന്നും ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി എം ബി രാജേഷ്. വിദ്യാഭ്യാസ...
Kerala News
തിരുവനന്തപുരത്ത് സിനിമ പ്രവർത്തകരിൽ നിന്നും കഞ്ചാവ് പിടികൂടി. തമിഴനാട് സ്വദേശിയായ ഒരാളിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. തമിഴ്നാട് വേലൂർ സ്വദേശി മഹേഷിനെ കസ്റ്റഡിയിൽ എടുത്തു. നിവിൻ പോളി...
കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാനം ഹൈക്കോടതിയില്‍. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യം അനുവദിക്കുന്നില്ലെന്നാണ്...
''വൃത്തി - 2025'' അന്താരാഷ്ട്ര ശുചിത്വ കോൺക്ലേവിൽ കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പെരുമയും. ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസിലാണ് അന്താരാഷ്ട്ര പ്രദർശനം...
ജാതി വിവേചന വിവാദത്തില്‍ ബി എ ബാലു രാജിവെച്ച ഒഴിവില്‍ പുതിയ നിയമനം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍ കെ എസ് അനുരാഗ് ഈഴവ സമുദായംഗം. ചേര്‍ത്തല...
കേരളത്തെ നടുക്കിയ കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. 5 സീനിയർ വിദ്യാർത്ഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക്...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിൽ പാചകത്തിന് ഇനി മുതൽ സൗരോർജം. സംസ്ഥാന സർക്കാരിന്റെ നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്‌മെന്റ് സെന്റർ (ഇഎംസി)...
തിരുവനന്തപുരം: ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം നേരിടാൻ എല്ലാ ആശുപത്രികളിലും ഹീറ്റ് ക്ലിനിക്ക് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ബോധവൽക്കരണം നടത്തും....
തിരുവനന്തപുരം: മാലിന്യ നിർമാർജന പ്ലാന്റുകളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ജനപ്രതിനികളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ നിർമാർജനരംഗത്ത് വലിയ നേട്ടങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും...
മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ അസ്മയെന്ന യുവതി മരിച്ച സംഭവത്തില്‍ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ...
