KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിന് സമീപമാണ് അപകടം. കണ്ണൂര്‍ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സാണ് ബൈക്കിലിടിച്ചത്. ചീക്കിലോട്...

കോട്ടയം: കേരളത്തിലെ 13 സര്‍വകലാശാലകളില്‍ നാലിടത്ത് വൈസ്ചാന്‍സലറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. നിയമന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതാണ് കാരണം. സ്റ്റേ...

കൊല്ലം: നഗരത്തിലെ ട്രാന്‍സ്ജെന്‍ഡേഴ്സിന് തുല്യനീതി ഉറപ്പാക്കാന്‍ കൊല്ലം കോര്‍പറേഷന്‍ രംഗത്ത്. ട്രാന്‍സ്ജെന്‍ഡേഴ്സിനെ മുഖ്യധാരയിലെത്തിക്കാന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചു....

മുംബൈ: നഗരത്തിലെ തിരക്ക് പിടിച്ച സബര്‍ബന്‍ ട്രെയിന്‍ യാത്രയുടെ മറ്റൊരു ബലിയാടായാണ് 23 വയസ്സ് പ്രായമുള്ള ബിബിന്‍ ഡേവിഡ്. ഓഫീസിലേക്കുള്ള ആദ്യ യാത്രയിലാണ് തിക്കിലും തിരക്കിലും പെട്ട് ട്രെയിനില്‍...

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന പ​തി​നാ​ലാ​യി​ര​ത്തോ​ളം ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് പ്രാ​ദേ​ശി​ക​മാ​യി തെ​റാ​പ്പി സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന മാ​ജി​ക് ലാ​ന്‍റേ​ണ​ല്‍ പ​ദ്ധ​തി ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ല്‍ ന​ട​പ്പാ​വു​ന്നു. സി​ആ​ര്‍​സി​യി​ലെ ഡോ​ക്ട​ര്‍​മാ​രും തെ​റാ​പ്പി​സ്റ്റു​ക​ളും ജി​ല്ല​യി​ലെ...

കോട്ടയം: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് ഹോട്ടല്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുത്തു (40)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാട്ടര്‍...

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ. സുനി തനിക്ക് നല്‍കിയ മൊബൈല്‍, ജൂനിയറായ രാജു ജോസഫിന് കൈമാറിയിരുന്നു. രാജു...

ആലപ്പുഴ: വീടിന് മുന്നില്‍ വൃദ്ധയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ  കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് വൃദ്ധയെ വീടിന് മുന്നില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടത്. ആലപ്പുഴ തത്തംപള്ളി കോര്‍ത്തശ്ശേരി...

ഡല്‍ഹി: രാജ്യത്തെ എല്ലാ സ്കൂളുകളിലും ദേശസ്നേഹം വളര്‍ത്താന്‍ സൈനിക സ്കൂളുകളുടെ മാതൃക നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാന മന്ത്രിയുടെ ഓഫീസ് നടത്തിയ...

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് വില്ലേജ് ഓഫീസര്‍ക്കും കൊയിലാണ്ടി തഹസില്‍ദര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എ ച്ച്‌...