KOYILANDY DIARY.COM

The Perfect News Portal

Kerala News

നേമം :  പരാതിയുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ എസ് ഐ ചൂരലുകൊണ്ട് അടിച്ചതായി പരാതി. അയല്‍വാസിയായ സ്ത്രീ ചുടുകട്ട എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ സംഭവത്തില്‍ പരാതിയുമായെത്തിയ യുവതിയെ...

വെള്ളറട: ജപ്തി ഭീഷണി ഭയന്ന് അമ്മയും മകനും ജീവനൊടുക്കി. പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി മരിച്ച നിലയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളറട ചൂണ്ടിക്കല്‍ ആര്യപള്ളി വേങ്ങലിവിളവീട്ടില്‍ പരേതനായ...

കണ്ണൂര്‍: മോഹന്‍ലാലിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം വില്ലന്റെ ആദ്യഷോയ്ക്കിടെയാണ് യുവാവ് സാഹസത്തിന് മുതിര്‍ന്നത്. ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു ആരാധകന്‍. സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് തിയേറ്ററിലുണ്ടായിരുന്ന വിതരണക്കാരുടെ പ്രതിനിധിയുടെ ശ്രദ്ധയില്‍...

വയനാട് : സുല്‍ത്താന്‍ ബത്തേരി ഡോണ് ബോസ്കോ കോളേജില്‍ ചെഗുവേരയുടെ ചിത്രമുള്ള സ്വാഗത കാര്‍ഡുകള്‍ നവാഗതര്‍ക്ക് വിതരണം ചെയ്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കി. നേരത്തേ സസ്പെന്‍റ് ചെയ്ത വിദ്യാര്‍ത്ഥിയെ...

തിരുവനന്തപുരം: ജീവിതത്തെ കാര്‍ടൂണിസ്റ്റിന്‍റെ കണ്ണോടെ കണ്ട മഹാനായ സാഹിത്യകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന്‍റെ ഭാഷയില്‍ വായനക്കാരനോട് സംവദിച്ച, എ‍ഴുതിയതെന്തും വായിപ്പിക്കിക്കുന്ന മാസ്മര വിദ്യയുണ്ടായിരുന്ന...

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. ആധുനിക രചനാശൈലിയിലൂടെ അനുവാചകരുടെ പ്രിയ കഥാകാരനായി മാറാന്‍ കുഞ്ഞബ്ദുള്ളയ്ക്ക്...

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ ഉറിതൂക്കി മല, കാപ്പി, മേലെകാപ്പി, കുട്ടി തണ്ണീര്‍മല, കമ്മായി എന്നിവിടങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗത്ത് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു....

മാവൂര്‍: വര്‍ഗീയതയ്ക്കെതിരായ പടയണിക്ക് ആഹ്വാനം ചെയ്തും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും ജനജാഗ്രതാ യാത്രയ്ക്ക് മാവൂരില്‍ ഗംഭീര സ്വീകരണം. കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീം അദ്ധ്യക്ഷനായി...

കോഴിക്കോട്: സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു.77 വയസായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.45 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ പ്രശസ്ത...

സമയ ക്രമീകരണത്തിലും നിലവിലെ ട്രെയിനുകളുടെ വേഗതയിലും മാറ്റം വരുന്നു. ഒക്ടോബര്‍ 31 മുതലാണ് മാറ്റങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നത്. 87 ട്രെയിനുകളുടെ വേഗതയാണ് പുതുക്കിയ ട്രെയിന്‍ ടൈംടേബിള്‍ അനുസരിച്ച്‌...