KOYILANDY DIARY

The Perfect News Portal

ജനജാഗ്രതാ യാത്രയ്ക്ക് മാവൂരില്‍ ഗംഭീര സ്വീകരണം

മാവൂര്‍: വര്‍ഗീയതയ്ക്കെതിരായ പടയണിക്ക് ആഹ്വാനം ചെയ്തും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും ജനജാഗ്രതാ യാത്രയ്ക്ക് മാവൂരില്‍ ഗംഭീര സ്വീകരണം. കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീം അദ്ധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗം പി.കെ. പ്രേമനാഥ് എം. ധര്‍മ്മജന്‍, ചൂലൂര്‍ നാരയണന്‍, കെ.പി. ചന്ദ്രന്‍ എന്നിവര്‍ സംസരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *