കുന്ദമംഗലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. പതിമംഗലം പുറായില്‍ ഷാഫി(22)യെയാണ് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ബിജു അറസ്റ്റുചെയ്തത്. പടനിലം സ്വദേശിനിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ കുന്ദമംഗലം...
Kerala News
കോഴിക്കോട്: ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് സ്‌ക്കൂളിൽ വാതിലിന്റെ പൂട്ടുപൊളിച്ച് കവര്‍ച്ചശ്രമം. അകത്തുകയറിയ മോഷ്ടാക്കള്‍ പ്രിന്‍സിപ്പലിന്റെയും ക്ലാര്‍ക്കിന്റെയും മേശയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടു. ഓഫീസിലെ അലമാരയും തുറന്നിട്ടുണ്ട്. എന്നാല്‍, സാധനങ്ങള്‍...
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ നിന്ന് 150 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് ആര്‍.പി.എഫും എക്സൈസ് റെയ്ഞ്ച് വിഭാഗവും ചേര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്തിയ...
പേരാമ്പ്ര: ആവള കുട്ടോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാള വേദി വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗവുമായി ചേര്‍ന്ന് ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി...
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ബാല സൗഹൃദ ഗ്രാമ സഭയുടെ പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം നിയുക്ത ഗ്രാമ...
കോഴിക്കോട്: വ്യാപാരികളെയും വ്യവസായികളെയും പരിഗണിച്ചുകൊണ്ടുള്ള മാറ്റമാണ് മിഠായിത്തെരുവില്‍ ഉണ്ടാവേണ്ടതെന്ന് ചിത്രകാരന്‍ പോള്‍ കല്ലാനോട്. '' നവീകൃത മിഠായിത്തെരുവും വാഹന ഗതാഗതവും'' എന്ന വിഷയത്തില്‍ ജില്ല ഉപഭോക്തൃ സംരക്ഷണ...
ബേപ്പൂര്‍: കോഴിക്കോടിനും പരപ്പനങ്ങാടിക്കുമിടയില്‍ കടലില്‍നിന്ന് എട്ടു മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെത്തി. മലപ്പുറം താനൂര്‍ ഭാഗത്ത് പതിനഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് മറ്റൊരു മൃതദേഹവും കണ്ടെത്തി. കടലില്‍...
കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി ടി രാജേന്ദ്ര പ്രസാദ്, മകന്‍ അരുണ്‍ പ്രസാദ്, ബന്ധു ചന്ദ്രന്‍ നായര്‍...
കോഴിക്കോട്: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവന്ന 34ാമത് ജില്ലാതല കളരിപ്പയറ്റ് മത്സരങ്ങള്‍ സമാപിച്ചു. വടക്കന്‍ സമ്പ്രദായത്തില്‍ സി.വി.എന്‍ കളരി സംഘം അമ്പലത്ത് കുളങ്ങര...
ശ്രീനഗര്‍: കനത്ത ഹിമപാതത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ മൂന്ന് സൈനികരെ കാണാതായി. ബന്ദിപ്പോറ ജില്ലയിലെ ഗുരേസ് ഏരിയയിലെ നിയന്ത്രണ രേഖക്കടുത്തുള്ള പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാണാതായ...
