KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നടി അമലാ പോളിനോട് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15നാണ് ഹാജരാകേണ്ടത്. അന്ന് രാവിലെ 10 മുതല്‍ ഉച്ചക്ക്...

തിരുവനന്തപുരം: ദേശീയ തലത്തില്‍ കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമ സംഭവങ്ങളില്‍ ഉണ്ടായ കുറവെന്ന് മുഖ്യമന്ത്രി...

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഒരാള്‍തന്നെ ബ്ളാക്മെയില്‍ ചെയ്തുവെന്ന പരാമര്‍ശത്തെ കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും മൊഴിയെടുത്തു. ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി...

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് മാധ്യമ പ്രവര്‍ത്തക രചന ഖൈര. 500 രൂപയ്ക്ക് ആധാര്‍ വില്‍പനയ്ക്ക് എന്ന വാര്‍ത്ത മഞ്ഞുമലയുടെ അറ്റംമാത്രമാണ്. പുറത്തുവിട്ടതിലും...

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ്കുട്ടി എടത്തൊടിക (67) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയ്ക്കായിരുന്നു അന്ത്യം. ആറു മാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു...

ജയ്പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനായ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് സംഭവം. ചിഡാവയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ...

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ വഴിക്കടവിനടുത്താണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്‌എസ്‌എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച്‌...

കൊച്ചി:കുംബളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്ബ്...

ഡൽഹി: ദേശീയ സംസ്ഥാന പാതയോരത്തെ കള്ള് ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനാകുമോയെന്ന് സുപ്രീം കോടതി കേരളത്തോട് ആരാഞ്ഞു. രണ്ടാഴ്ചയ്ക്കകം ഈ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കള്ള്...

കൂ​റ്റ​നാ​ട്: എ.​കെ.​ജി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി.​ടി. ബ​ല്‍​റാം എം.​എ​ല്‍.​എ​യോ​ട് പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍​നി​ന്ന്​ വി​ട്ടു​നി​ല്‍​ക്കാ​ന്‍ പൊ​ലീ​സ് നി​ര്‍​ദേ​​ശം. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൂറ്റനാട്ട് കോണ്‍ഗ്രസ് പരിപാടിയില്‍ സംബന്ധിക്കേണ്ടതായിരുന്നു....