KOYILANDY DIARY.COM

The Perfect News Portal

Kerala News

അങ്കമാലി: തുറവൂരില്‍ മധ്യവയസ്‌കന്‍ കുളത്തില്‍ മുങ്ങിമരിച്ചു. കോഴികുളത്തില്‍ കുളിക്കാനിറങ്ങിയ നെടുവേലി ഭാസ്‌കരന്‍ (53)ആണ്‌ മരിച്ചത്‌. രാവിലെ 7.15ഓടെയാണ്‌ സംഭവം.ഭാസ്‌ക്കരന്‍ മുങ്ങി താഴുന്നതുകണ്ട അയല്‍വാസിയാണ്‌ വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്‌.

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കില്ലെന്ന സ്വകാര്യ ബസ്സുടമകളുടെ തീരുമാനത്തിനെതിരെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ബസുടമകള്‍ അമിതാവേശം കാണിക്കേണ്ടെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. എന്നാല്‍ തീരുമാനത്തിന് മാറ്റമില്ലെന്നാണ്...

തൃശൂര്‍: ആളൂരില്‍ അറ്റകുറ്റപ്പണിക്കിടെ കെഎസ്‌ഇബി കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട...

കോഴിക്കോട്: താമരശേരിയില്‍ അനധികൃതമായി വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് വനംവകുപ്പ് ഒഴിപ്പിച്ചു. താമരശേരി സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ഹൈലൈഫ് എന്ന റിസോര്‍ട്ടാണ് ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍...

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നരയംകുളം കല്പകശ്ശേരി താഴെ സമരപന്തല്‍ കെട്ടി. പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവര്‍ത്തകനുമായ തായാട്ട്...

കൊയിലാണ്ടി: ലോക നൃത്തദിനത്തില്‍ 1000 നര്‍ത്തകിമാര്‍ക്കൊപ്പം ചുവട് വെച്ച്‌ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. കൊയിലാണ്ടി പൂക്കാട് കലാലയത്തിന്റെ നേതൃത്വത്തിലാണ് സഹസ്രമയൂരം എന്ന പേരില്‍ കാപ്പാട് കടപ്പുറത്ത് നൃത്ത...

ചങ്ങനാശേരി: ചങ്ങനാശേരിയിലെ റിപ്പര്‍ മോഡല്‍ കൊലപാതകം പ്രതി പിടിയില്‍. പൊലീസ്‌ സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വികലാംഗനായ വൃദ്ധനെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന സംഭവത്തില്‍ വാഴപ്പള്ളി...

പാട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ യുവാക്കളുടെ പീഡനശ്രമം. സംഭവം കണ്ട നാട്ടുകാര്‍ പ്രതികരിക്കാതെ വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജെഹാനാബാദിലാണ്...

പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ കമ്മിറ്റി ചെയര്‍മാനെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി.  ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമോയമാണ്‌ പാസായത്‌. അവിശ്വാസ...

കൊച്ചി: തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് . ശശീന്ദ്രന്‍ പക്ഷക്കാരനായ പി കെ രാജന്‍മാസ്റ്റര്‍ വൈസ് പ്രസിഡന്‍റ്. നെടുമ്ബാശ്ശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ്...