നെടുമങ്ങാട്: വിവാഹ വാഗ്ദാനം നല്കി കാമുകിയെ പീഡിപ്പിച്ച് പിന്നീട്, മറ്റൊരു വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. വാളിക്കോട് സ്വദേശി എ.ആര്‍. അനസാണ് പോലീസിന്‍റെ പിടിയിലായത്. മുന്‍ കാമുകിയുടെ...
Kerala News
കാസര്‍ഗോഡ്: നാടിനെ നടുക്കി വീണ്ടും കൂട്ടമരണങ്ങള്‍. കാസര്‍ഗോഡ്, രണ്ടു കുട്ടികളടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇതില്‍...
തിരുവനന്തപുരം: വിദേശവനിത കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് ഡിജിപി. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അന്വേഷണത്തിനാധാരമെന്ന് ഡിജിപി പറഞ്ഞു. സംഭവം ദുഖകരമാണെന്നും ഒരു സ്ത്രീക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്നും ഡിജിപി...
ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍, ആലപ്പുഴ കെഎസ്‌ആര്‍ടി സ്റ്റാന്‍ഡിന് സമീപം നിന്നും കഞ്ചാവും, ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കളെ...
തിരുവനന്തപുരം: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധിക്കാലം ആഘോഷമാക്കാന്‍ തിരുവനന്തപുരം റസണന്‍സ് സ്കൂള്‍ ഓഫ് മ്യൂസിക് കോളേജ് ഒരാഴ്ച നീളുന്ന ക്യാമ്പ് ഒരുക്കുന്നു. കുട്ടികള്‍ക്കായി പട്ടം എസ് സി എം...
ദുബായ്: ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ദുബായില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന കാമറൂണ്‍...
തിരുവനന്തപുരം: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഒഎന്‍വി സാഹത്യപുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. ഡോ. എം എം ബഷീര്‍(ചെയര്‍മാന്‍). കെ ജയകുമാര്‍,...
ആലപ്പുഴ: ദന്തല്‍ കോളേജിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കുനേരെ സാമൂഹ്യവിരുദ്ധ ആക്രമണം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ആലപ്പുഴ ഗവണ്‍മെന്റ് ദന്തല്‍ കോളേജിന്റെ അധീനതിയിലുള്ള ബസ്, പ്രിന്‍സിപ്പാള്‍ ഉപയോഗിക്കുന്ന...
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷം പരീക്ഷ എഴുതിയവരില്‍ 97.84 ശതമാനം പേര്‍ ഉന്നത പഠനത്തിന് അര്‍ഹതനേടി. റഗുലര്‍ വിഭാഗത്തില്‍ 4,41,103 പേര്‍ പരീക്ഷ...
മലപ്പുറം: ബംഗാള്‍ സ്വദേശിയായ യുവാവ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍. വെസ്റ്റ് ബംഗാള്‍ ബാന്‍ഗുര ജില്ലയില്‍ നരന്‍പൂര്‍ പാഞ്ച്പാറ സഞ്ജയ് അല്‍ദാറിന്റെ മകന്‍ അജന്തോഹല്‍ദാര്‍ (19)...
